Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഹോളണ്ടിൽനിന്നുള്ള...

ഹോളണ്ടിൽനിന്നുള്ള പക്ഷി ഇറക്കുമതി വിലക്കി

text_fields
bookmark_border
ഹോളണ്ടിൽനിന്നുള്ള പക്ഷി ഇറക്കുമതി വിലക്കി
cancel

കു​വൈ​ത്ത്​ സി​റ്റി: ഹോ​ള​ണ്ടി​ൽ​നി​ന്നു​ള്ള പ​ക്ഷി ഉ​ൽ​പ​ന്ന ഇ​റ​ക്കു​മ​തി വി​ല​ക്കി കു​വൈ​ത്ത്. പ​ക്ഷി​പ്പ​നി റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. പു​തി​യ​തും ശീ​തീ​ക​രി​ച്ച​തു​മാ​യ മാം​സ​ങ്ങ​ൾ​ക്കും മു​ട്ട​ക്കും വി​ല​ക്ക്​ ബാ​ധ​ക​മാ​ണ്. അ​തേ​സ​മ​യം, 70 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന്​ മു​ക​ളി​ൽ ഉൗ​ഷ്​​മാ​വി​ൽ വേ​വി​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ ഇ​ള​വു​ണ്ട്. ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന പ​ക്ഷി ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ രോ​ഗാ​ണു​ബാ​ധ ക​ണ്ടെ​ത്തി​യാ​ൽ തി​രി​ച്ച​യ​ക്കു​ന്ന​തി​നു​ള്ള ചെ​ല​വ്​ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​യാ​ൾ വ​ഹി​ക്കേ​ണ്ടി വ​രു​മെ​ന്ന്​ കാ​ർ​ഷി​ക, മ​ത്സ്യ​വി​ഭ​വ അ​തോ​റി​റ്റി വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bird imports
News Summary - Bird imports from Holland banned
Next Story