Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightആ​ന​ന്ദ്...

ആ​ന​ന്ദ് ക​പാ​ഡി​യ​ക്ക്​ ഉൗ​ഷ്​​മ​ള യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി

text_fields
bookmark_border
ആ​ന​ന്ദ് ക​പാ​ഡി​യ​ക്ക്​ ഉൗ​ഷ്​​മ​ള യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി
cancel
camera_alt

45 വ​ർ​ഷ​ത്തെ പ്ര​വാ​സ​ത്തി​ന്​ ശേ​ഷം കു​വൈ​ത്ത്​ വി​ട്ടു​പോ​കു​ന്ന ഇ​ന്ത്യ​ൻ ബി​സി​ന​സ് കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ആ​ന​ന്ദ്
ക​പാ​ഡി​യ​ക്ക്​ യാ​ത്ര​യ​യ​പ്പ്​ ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ ഉ​പ​ഹാ​രം ന​ൽ​കു​ന്നു

കു​വൈ​ത്ത്​ സി​റ്റി: 45 വ​ർ​ഷ​ത്തെ പ്ര​വാ​സ​ത്തി​ന്​ ശേ​ഷം കു​വൈ​ത്ത്​ വി​ട്ടു​പോ​കു​ന്ന ഇ​ന്ത്യ​ൻ ബി​സി​ന​സ് കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ആ​ന​ന്ദ് ക​പാ​ഡി​യ​ക്ക്​ ഇ​ന്ത്യ​ൻ എം​ബ​സി​യും ഇ​ന്ത്യ​ൻ സം​ഘ​ട​ന​ക​ളും ചേ​ർ​ന്ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഓ​രോ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രും വി​ദേ​ശ​ത്തു​ള്ള അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ൽ ന​മ്മു​ടെ രാ​ജ്യ​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന അം​ബാ​സ​ഡ​ർ​മാ​രാ​ണെ​ന്ന്​​ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് പ​റ​ഞ്ഞു.സി.​എ ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ കൈ​സ​ർ ടി. ​ഷ​ക്കീ​ർ, കെ.​പി. സു​രേ​ഷ്, ഐ.​ഡി.​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​അ​മീ​ർ അ​ഹ്​​മ​ദ്, ചൈ​താ​ലി ബി ​റോ​യ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഒാ​ൺ​ലൈ​നാ​യി ശ​ശി ത​രൂ​ർ എം‌.​പി, ​​െഎ.​ബി.​പി.​സി ഉ​പ​ദേ​ഷ്​​ടാ​വ്​ ടോ​ണി ജ​ഷ​ൻ‌​മ​ഹ​ൽ, വൈ​സ്​ ചെ​യ​ർ​മാ​ൻ ചോ​ജി ലാം​ബ, ഡോ. ​വി​നോ​ദ് ഗ്രോ​വ​ർ, ക​ല കു​വൈ​ത്ത്​ ഭാ​ര​വാ​ഹി ജ്യോ​തി​ഷ് ചെ​റി​യാ​ൻ (പ്ര​സി​ഡ​ൻ​റ്, ക​ല കു​വൈ​റ്റ്), കെ.​എം.​സി.​സി ആ​ക്​​ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് അ​സ്​​ലാം കു​റ്റി​ക്കാ​ട്ടൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സു​രേ​ന്ദ്ര നാ​യ​ക്, ഡോ. ​സു​ശോ​വാ​ന സു​ജി​ത് നാ​യ​ർ, നി​ക്സ​ൺ ജോ​ർ​ജ് എ​ന്നി​വ​ർ ഗാ​നം ആ​ല​പി​ച്ചു. എം​ബ​സി​യു​മാ​യി സ​ഹ​ക​രി​ച്ച്​ കെ.​പി. സു​രേ​ഷ്​ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anand sent Padya sent off
Next Story