Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫർവാനിയയിൽ കെട്ടിടത്തിന്റെ ബേസ്മെന്റിന് തീപിടിത്തം
text_fieldsbookmark_border
തീപിടിത്തമുണ്ടായ സ്ഥലം
കുവൈത്ത് സിറ്റി: ഫർവാനിയയിൽ കെട്ടിടത്തിന്റെ ബേസ്മെന്റിലുണ്ടായ തീപിടിത്തം അഗ്നിരക്ഷാ സേനാംഗങ്ങൾ അണച്ചു. മരപ്പണിയും തടിയും സൂക്ഷിക്കുന്ന കെട്ടിടത്തിന്റെ ബേസ്മെന്റിലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ ഉടൻ ഫർവാനിയ, സബാൻ കേന്ദ്രങ്ങളിൽനിന്നുള്ള അഗ്നിരക്ഷാ സേനയെ സംഭവസ്ഥലത്തേക്ക് അയച്ചതായി ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. സംഘമെത്തി കാര്യമായ പരിക്കുകളൊന്നും കൂടാതെ തീ നിയന്ത്രണവിധേയമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

