Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവെ​ൽ​കെ​യ​ർ...

വെ​ൽ​കെ​യ​ർ ഭ​ക്ഷ്യ​ധാ​ന്യ വി​ത​ര​ണം അ​ഞ്ചാം​ഘ​ട്ട​ത്തി​ലേ​ക്ക്

text_fields
bookmark_border
വെ​ൽ​കെ​യ​ർ ഭ​ക്ഷ്യ​ധാ​ന്യ വി​ത​ര​ണം അ​ഞ്ചാം​ഘ​ട്ട​ത്തി​ലേ​ക്ക്
cancel

മ​നാ​മ: കോ​വി​ഡ് ഭീ​ഷ​ണി അ​തി​ജീ​വി​ക്കാ​ന്‍ പ്ര​യാ​സ​പ്പെ​ടു​ന്ന പ്ര​വാ​സി​ക​ളു​ടെ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ട്ടി​ണി​യു​ടെ നി​ഴ​ൽ വീ​ഴാ​തി​രി​ക്കാ​ൻ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍ ജ​ന​സേ​വ​ന വി​ഭാ​ഗ​മാ​യ വെ​ൽ​കെ​യ​ർ ഈ​ദ് സൗ​ഹൃ​ദ കി​റ്റു​ക​ളൊ​രു​ക്കു​ന്നു. അ​ടു​പ്പം കു​റ​ഞ്ഞാ​ലും അ​ടു​പ്പു​ക​ള്‍ പു​ക​യ​ണം എ​ന്ന പേ​രി​ൽ 400ഒാ​ളം കു​ടും​ബ​ങ്ങ​ള്‍ക്കും 3000ത്തോ​ളം ഗാ​ർ​ഹി​ക, ഗാ​ർ​ഹി​കേ​ത​ര തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള​ട​ങ്ങി​യ കി​റ്റു​ക​ളും ജീ​വ​ൻ​ര​ക്ഷ ഔ​ഷ​ധ​ങ്ങ​ളും ഇ​തി​ന​കം എ​ത്തി​ച്ചു​ന​ൽ​കി. പെ​രു​ന്നാ​ളി​ന് പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​നാ​ണ് ഈ​ദ് സൗ​ഹൃ​ദ കി​റ്റു​ക​ൾ ഒ​രു​ക്കു​ന്ന​ത്.

കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ വി​മാ​ന ടി​ക്ക​റ്റി​ന് പ്ര​യാ​സ​പ്പെ​ട്ട 53 പ്ര​വാ​സി​ക​ൾ​ക്ക് യാ​ത്രാ ടി​ക്ക​റ്റു​ക​ളും സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ വെ​ൽ​കെ​യ​ർ ന​ൽ​കി​യി​രു​ന്നു. ഈ​ദ് സൗ​ഹൃ​ദ കി​റ്റു​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​വാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് ടീം ​വെ​ൽ​കെ​യ​റു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന്​ സോ​ഷ്യ​ല്‍ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ൻ​റ്​ ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് 36710698,33935588 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news
News Summary - wellcare-bahrain-gulf news
Next Story