Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയു.പി.പി അനുശോചന യോഗം...

യു.പി.പി അനുശോചന യോഗം സംഘടിപ്പിച്ചു

text_fields
bookmark_border
യു.പി.പി അനുശോചന യോഗം സംഘടിപ്പിച്ചു
cancel
camera_alt

യു.​പി.​പി സം​ഘ​ടി​പ്പി​ച്ച പ്രി​ന്‍സ് ഖ​ലീ​ഫ അ​നു​സ്​​മ​ര​ണ​ത്തി​ൽ​നി​ന്ന്

മ​നാ​മ: വി​ട​പ​റ​ഞ്ഞ ബ​ഹ്റൈ​ന്‍ പ്ര​ധാ​ന​മ​ന്ത്രി പ്രി​ന്‍സ് ഖ​ലീ​ഫ ബി​ന്‍ സ​ല്‍മാ​ന്‍ ആ​ല്‍ ഖ​ലീ​ഫ​യു​ടെ വി​യോ​ഗ​ത്തി​ല്‍ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി യു.​പി.​പി അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു. ഫ്രാ​ന്‍സി​സ് കൈ​താ​ര​ത്ത് നി​യ​ന്ത്രി​ച്ച യോ​ഗ​ത്തി​ല്‍ യു.​പി.​പി നേ​താ​ക്ക​ളാ​യ എ​ബ്ര​ഹാം ജോ​ണ്‍, മോ​നി ഒ​ടി​ക്ക​ണ്ട​ത്തി​ല്‍, റ​ഫീ​ഖ്​ അ​ബ്​​ദു​ല്ല, ബി​ജു ജോ​ർ​ജ്, ച​ന്ദ്ര​ബോ​സ്, പ​വി​ത്ര​ന്‍ പൂ​ക്കു​റ്റി​യി​ല്‍, എ​ബി തോ​മ​സ്, ജ​മാ​ല്‍ കു​റ്റി​ക്കാ​ട്ടി​ല്‍, ജ്യോ​തി​ഷ് പ​ണി​ക്ക​ര്‍, അ​ന്‍വ​ര്‍ ശൂ​ര​നാ​ട് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ദീ​ര്‍ഘ​വീ​ക്ഷ​ണ​വും ഇ​ച്ഛാ​ശ​ക്തി​യു​മു​ള്ള ജ​ന​കീ​യ​നാ​യ ഭ​ര​ണാ​ധി​കാ​രി​യെ​യാ​ണ് അ​റ​ബ് ജ​ന​ത​ക്കും ലോ​ക​ത്തി​നും ന​ഷ്​​ട​മാ​യ​തെ​ന്നും അ​ദ്ദേ​ഹ​ത്തി‍‍െൻറ ഭ​ര​ണ നൈ​പു​ണ്യ​ത​യു​ടെ ഏ​റ്റ​വും വ​ലി​യ തെ​ളി​വാ​ണ് ഒ​രു ദി​വ​സം​പോ​ലും ലോ​ക്ഡൗ​ണ്‍ ചെ​യ്യാ​തെ കോ​വി​ഡ് മ​ഹാ​മാ​രി​യെ നി​യ​ന്ത്ര​ണ​വി​ധേ​മാ​ക്കി​യ​തെ​ന്നും സം​സാ​രി​ച്ച​വ​ര്‍ പ​റ​ഞ്ഞു. എ​ഫ്.​എം. ഫൈ​സ​ല്‍ സ്വാ​ഗ​ത​വും തോ​മ​സ് ഫി​ലി​പ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UPP condolence meeting
Next Story