Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ​ത്ത​നം​തി​ട്ട...

പ​ത്ത​നം​തി​ട്ട ബ​ഹ്‌​റൈ​ൻ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്​ ര​ജി​സ്​​ട്രേ​ഷ​ൻ

text_fields
bookmark_border

മ​നാ​മ: ബ​ഹ്​​റൈ​നി​ൽ ര​ണ്ടു​വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ത്ത​നം​തി​ട്ട പ്ര​വാ​സി അ​സോ​സി​യേ​ഷ​െൻറ കേ​ര​ള​ത്തി​ലെ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. സാ​മൂ​ഹി​ക, ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ ര​ണ്ടു വ​ർ​ഷം കൊ​ണ്ട് നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ അ​സോ​സി​യേ​ഷ​നു സാ​ധി​ച്ച​താ​യും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ വി​ഷ്​​ണു കോ​ന്നി, കേ​ര​ള കോ​ഒാ​ഡി​നേ​റ്റ​ർ ആ​ശി​ഷ് കോ​ന്നി എ​ന്നി​വ​ർ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain Expatriate Association
News Summary - Registration with the Bahrain Expatriate Association, Pathanamthitta
Next Story