Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപാ​ക്‌​ട്...

പാ​ക്‌​ട് ഓ​ണ​പ്പൂ​ത്താ​ലം ആ​ഘോ​ഷം തു​ട​ങ്ങി

text_fields
bookmark_border
പാ​ക്‌​ട് ഓ​ണ​പ്പൂ​ത്താ​ലം ആ​ഘോ​ഷം തു​ട​ങ്ങി
cancel
camera_alt

പാ​ക്‌​ട് ഓ​ണ​പ്പൂ​ത്താ​ലം ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​പ്പോ​ൾ

Listen to this Article

മ​നാ​മ: പാ​ക്‌​ട് ഓ​ണ​പ്പൂ​ത്താ​ലം ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. അ​നീ​ഷ് നി​ർ​മ​ല​ൻ ന​യി​ച്ച 'മാ​യാ​പ്ര​പ​ഞ്ചം' എ​ന്ന ഓ​ൺ​ലൈ​ൻ ഫാ​മി​ലി ക്വി​സ് മ​ത്സ​ര​ത്തോ​ടെ​യാ​ണ്​ ആ​ഘോ​ഷ​ങ്ങ​ൾ തു​ട​ങ്ങി​യ​ത്.

ബ​ഹ്‌​റൈ​നി​ലെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളാ​യ പ​മ്പാ​വാ​സ​ൻ നാ​യ​ർ, പ്രേം​ജി​ത് നാ​രാ​യ​ണ​ൻ, എം.​കെ. ര​ഞ്ജി​ത്ത് എ​ന്നി​വ​ർ കു​ടും​ബ മ​ത്സ​ര വേ​ദി​യി​ൽ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​​ങ്കെ​ടു​ത്തു.

30 ടീ​മു​ക​ൾ പ​​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ ദേ​വി​ക സു​രേ​ഷും കു​ടും​ബ​വും, സ​ജ്‌​ന സ​തീ​ഷും കു​ടും​ബ​വും കൃ​പ രാ​ജീ​വും കു​ടും​ബ​വും വി​ജ​യി​ക​ളാ​യി. മീ​ഡി​യ രം​ഗു​മാ​യി ചേ​ർ​ന്ന് ന​ട​ത്തി​യ ഓ​ൺ​ലൈ​ൻ ഫാ​മി​ലി ക്വി​സ് പാ​ക്‌​ട് അം​ഗ​ങ്ങ​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും വേ​റി​ട്ട അ​നു​ഭ​വ​മാ​യി. ച​തു​രം​ഗം, ഓ​ണ​പ്പാ​ട്ട് മ​ത്സ​രം, തി​രു​വാ​തി​ര​ക്ക​ളി, പാ​യ​സ മ​ത്സ​രം എ​ന്നി​ങ്ങ​നെ നി​ര​വ​ധി പ​രി​പാ​ടി​ക​ൾ അ​ണി​നി​ര​ക്കു​ന്ന ഓ​ണ​പ്പൂ​ത്താ​ലം സെ​പ്റ്റം​ബ​ർ 16ന്​ ​ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ത്തു​ന്ന പൊ​ന്നോ​ണ​സ​ദ്യ​യോ​ടെ​യാ​ണ് അ​വ​സാ​നി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onaputthalam
News Summary - Paked Onaputthalam started to get excited
Next Story