Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎം.എം.എസ് 'എരിയുന്ന...

എം.എം.എസ് 'എരിയുന്ന വയറിന് ഒരു കൈത്താങ്ങ്' പദ്ധതി വിപുലീകരിച്ചു

text_fields
bookmark_border
എം.എം.എസ് എരിയുന്ന വയറിന് ഒരു കൈത്താങ്ങ് പദ്ധതി വിപുലീകരിച്ചു
cancel
camera_alt

എം.​എം.​എ​സ്) വ​നി​താ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ‘എ​രി​യു​ന്ന വ​യ​റി​ന് ഒ​രു കൈ​ത്താ​ങ്ങ്’​പ​ദ്ധ​തി​യു​ടെ വി​പു​ലീ​ക​ര​ണം യൂ​സു​ഫ് യാ​ക്കൂ​ബ് ലോ​റി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​നാ​മ: മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം (എം.​എം.​എ​സ്) വ​നി​താ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന 'എ​രി​യു​ന്ന വ​യ​റി​ന് ഒ​രു കൈ​ത്താ​ങ്ങ്'​പ​ദ്ധ​തി​യു​ടെ വി​പു​ലീ​ക​ര​ണം കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഫോ​ളോ അ​പ് ഡ​യ​റ​ക്​​ട​ർ യൂ​സു​ഫ് യാ​ക്കൂ​ബ് ലോ​റി ഉ​ദ്ഘാ​ട​നം ചെ​യ്​​തു. വി​ത​ര​ണ​ത്തി​നു​ള്ള ഭ​ക്ഷ്യ​കി​റ്റു​ക​ൾ എം.​എം.​എ​സ്‌ വ​നി​താ​വേ​ദി അം​ഗ​ങ്ങ​ളാ​യ ദി​വ്യ പ്ര​മോ​ദ്, അ​ജ​ന്യ ബി​ജി​ൻ, നാ​ഫി​യാ അ​ൻ​വ​ർ എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി.

നി​ർ​ധ​ര​രാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മാ​സം​തോ​റും ന​ൽ​കി വ​ന്നി​രു​ന്ന ഭ​ക്ഷ​ണ വി​ത​ര​ണം കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി വി​പു​ലീ​ക​രി​ച്ച​ത്. മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം വ​നി​താ​വേ​ദി​യു​ടെ ഈ ​പ​ദ്ധ​തി മാ​തൃ​കാ​പ​ര​മാ​ണെ​ന്ന്​ യൂ​സു​ഫ് യാ​ക്കൂ​ബ് ലോ​റി പ​റ​ഞ്ഞു. ബ​ഹ്​​റൈ​ൻ മീ​ഡി​യ​സി​റ്റി ആ​സ്ഥാ​ന​ത്ത് വെ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ ബി.​എം.​സി ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത്, പ്ര​വീ​ൺ കൃ​ഷ്​​ണ, അ​ൻ​വ​ർ മൊ​യ്‌​ദീ​ൻ, എം.​എം.​എ​സ് മു​ഖ്യ​ര​ക്ഷാ​ധി​കാ​രി എ​ബ്ര​ഹാം ജോ​ൺ, പ്ര​സി​ഡ​ൻ​റ്​ അ​ൻ​വ​ർ നി​ല​മ്പൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ന​ന്ദ് വേ​ണു​ഗോ​പാ​ൽ നാ​യ​ർ, ട്ര​ഷ​റ​ർ അ​ബ്​​ദു​റ​ഹ്മാ​ൻ കാ​സ​ർ​കോ​ട്, ആ​ക്​​ടി​ങ് സെ​ക്ര​ട്ട​റി ല​ത്തീ​ഫ് കോ​ളി​ക്ക​ൽ, മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി ആ​ൻ​ഡ് മീ​ഡി​യ സെ​ൽ ക​ൺ​വീ​ന​ർ ഹ​രി​കൃ​ഷ്​​ണ​ൻ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story