Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹമദ്​ രാജാവ്​...

ഹമദ്​ രാജാവ്​ മടങ്ങിയെത്തി

text_fields
bookmark_border
King Hamad returned
cancel
camera_alt

ഹ​മ​ദ്​ രാ​ജാ​വി​ന്​ ഈ​ജി​പ്തി​ൽ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്​

മ​നാ​മ: ഈ​ജി​പ്​​തി​ൽ ന​ട​ന്ന പ​ഞ്ച​രാ​ഷ്​​ട്ര ഉ​ച്ച​കോ​ടി​യി​ൽ പ​​​ങ്കെ​ടു​ത്ത​ശേ​ഷം രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ ബ​ഹ്​​റൈ​നി​ൽ തി​രി​ച്ചെ​ത്തി. ഈ​ജി​പ്​​ത്​ ​പ്ര​സി​ഡ​ന്‍റ്​ അ​ബ്​​ദു​ൽ ഫ​താ​ഹ്​ അ​ൽ സീ​സി​യു​ടെ ക്ഷ​ണ​പ്ര​കാ​ര​മാ​യി​രു​ന്നു ഉ​ച്ച​​കോ​ടി​യി​ലെ പ​ങ്കാ​ളി​ത്തം.

യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ, ജോ​ർ​ഡ​ൻ രാ​ജാ​വ്​ അ​ബ്​​ദു​ല്ല അ​ൽ ഥാ​നി ബി​ൻ അ​ൽ ഹു​സൈ​ൻ എ​ന്നി​വ​രു​മാ​യും അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. സീ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​രും ഈ​ജി​പ്​​തി​ലെ ബ​ഹ്​​റൈ​ൻ അം​ബാ​സ​ഡ​ർ ഹി​ഷാം മു​ഹ​മ്മ​ദ്​ അ​ൽ ജൗ​ദ​റും ഹ​മ​ദ്​ രാ​ജാ​വി​നെ യാ​ത്ര​യാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:King Hamad returned
News Summary - King Hamad returned
Next Story