Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹോം...

ഹോം ​ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്​ തു​ട​ക്ക​മാ​യി

text_fields
bookmark_border
ഹോം ​ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്​ തു​ട​ക്ക​മാ​യി
cancel
camera_alt

ഹോം ​ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്​ തു​ട​ക്ക​മാ​യ​പ്പോ​ൾ

മ​നാ​മ: ഹോം ​ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ 15ാമ​ത്​ വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്​ തു​ട​ക്ക​മാ​യി. ഡി​സം​ബ​ർ 10 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ഘോ​ഷ​ത്തി​ൽ വി​വി​ധ ഒാ​ഫ​റു​ക​ൾ ല​ഭ്യ​മാ​ണ്. വി​വി​ധ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ഉ​പ​ക​ര​ണ​ങ്ങ​ൾ, ലാ​പ്​​ടോ​പ്പു​ക​ൾ, മൊ​ബൈ​ൽ ​േഫാ​ണു​ക​ൾ, ഗാ​ഡ്​​ജ​റ്റു​ക​ൾ തു​ട​ങ്ങി​യ​വ​ക്ക്​ വ​ൺ ഡേ ​ഏ​ർ​ളി ​ബേ​ഡ്​ ഒാ​ഫ​റാ​ണ്​ മു​ഖ്യ സ​വി​ശേ​ഷ​ത. കാ​സ കോ​സ്​​മെ​റ്റി​ക്​ ഒാ​ർ​ഗ​നൈ​സ​റി​ൽ 70 ശ​ത​മാ​നം വ​രെ ഡി​സ്​​കൗ​ണ്ട്​ ല​ഭി​ക്കും.

തെ​ര​ഞ്ഞെ​ടു​ത്ത ആ​ങ്ക​ർ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ 60 ശ​ത​മാ​നം വ​രെ ഇ​ള​വു​ണ്ട്. ജെ.​ബി.​എ​ൽ പ്രൊ​ഡ​ക്​​റ്റു​ക​ൾ (ന​വം​ബ​ർ 22 വ​രെ), വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ (ന​വം​ബ​ർ 20 -26), കാ​സ ഫ​ർ​ണി​ച്ച​ർ (ന​വം​ബ​ർ 26 വ​രെ), ഹെ​ൽ​ത്ത്​​ പ്രൊ​ഡ​ക്​​ട്​​സ്, ക​ളി​പ്പാ​ട്ട​ങ്ങ​ൾ, ചു​മ​ർ ​േക്ലാ​ക്കു​ക​ൾ, എ​മ​ർ​ജ​ൻ​സി ലൈ​റ്റ്, ടോ​ർ​ച്ചു​ക​ൾ, ഇ​ല​ക്​​ട്രി​ക്ക​ൽ ആ​ക്​​സ​സ​റീ​സ്, ല​ഗേ​ജ്​ ബാ​ഗു​ക​ൾ (ന​വം​ബ​ർ 30 വ​രെ) എ​ന്നി​വ​ക്ക്​ 50 ശ​ത​മാ​ന​വും ടി.​വി സ്​​റ്റാ​ൻ​ഡു​ക​ൾ, സൈ​ക്കി​ളു​ക​ൾ (ന​വം​ബ​ർ 30 വ​രെ) എ​ന്നി​വ​ക്ക്​ 40 ശ​ത​മാ​ന​വും സാം​സ​ങ്​ മൊ​ബൈ​ലു​ക​ൾ​ക്ക്​ (ന​വം​ബ​ർ 25 വ​രെ) 20 ശ​ത​മാ​ന​വും ഇ​ള​വ്​ ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Home Electronics
Next Story