Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ പ്ര​സി​ഡ​ന്റിനും ജനതയ്ക്കും ഹ​മ​ദ് രാ​ജാ​വി​ന്റെ റി​പ്പ​ബ്ലി​ക് ദി​നാ​ശം​സകൾ

text_fields
bookmark_border
hamad king-president
cancel

മ​നാ​മ: ഇ​ന്ത്യ​യു​ടെ 75ാം റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ഇ​ന്ത്യ​ൻ പ്ര​സി​ഡ​ന്റിനും ജനതയ്ക്കും ഹ​മ​ദ് രാ​ജാ​വ് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​യ​ച്ചു. ഇ​ന്ത്യ​ക്കും ജ​ന​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ പു​രോ​ഗ​തി​യും സ​മൃ​ദ്ധി​യും ഉ​ണ്ടാ​ക​ട്ടെ എ​ന്നും രാ​ജാ​വ് ഇ​ന്ത്യ​ൻ പ്ര​സി​ഡ​ന്റ് ദ്രൗപതി മുർമു വിന​യ​ച്ച സ​ന്ദേ​ശ​ത്തി​ൽ ആ​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WishesBahrain NewsRepublic Day 2024
News Summary - Hamad king-Republic Day wishes to the President and People of India
Next Story