Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഓ​ൺ​ലൈ​ൻ...

ഓ​ൺ​ലൈ​ൻ ശ​ബ്​​ദ​നാ​ട​ക മ​ത്സ​ര​ത്തി​ൽ ‘ഉം’​ഒ​ന്നാം സ്​​ഥാ​നം നേ​ടി

text_fields
bookmark_border
ഓ​ൺ​ലൈ​ൻ ശ​ബ്​​ദ​നാ​ട​ക മ​ത്സ​ര​ത്തി​ൽ ‘ഉം’​ഒ​ന്നാം സ്​​ഥാ​നം നേ​ടി
cancel
camera_alt???????? ?????????????? ?????????????? ??????? ????????? ??????? ?????????? ????????????? ????????????? ????????? ?????????????????? ????????????

മ​നാ​മ: എ​ൽ.​എ​ൻ.​വി ലോ​ക നാ​ട​ക വാ​ർ​ത്ത സം​ഘ​ടി​പ്പി​ച്ച ഓ​ൺ​ലൈ​ൻ ശ​ബ്​​ദ നാ​ട​ക മ​ത്സ​ര​ത്തി​ൽ പി.​എ​ൻ. മോ​ഹ​ൻ​രാ​ജ് സം​വി​ധാ​നം ചെ​യ്​​ത്​ രാ​ജീ​വ്​ വെ​ള്ളി​ക്കോ​ത്തും കു​ടും​ബ​വും അ​ഭി​ന​യി​ച്ച ‘ഉം’​നാ​ട​കം ഒ​ന്നാം സ്ഥാ​നം നേ​ടി. ഇ​ന്ത്യ​യി​ൽ​നി​ന്നും വി​ദേ​ശ​ത്തു​നി​ന്നു​മാ​യി 21 നാ​ട​ക​ങ്ങ​ൾ മ​ത്സ​ര​ത്തി​ന്​ ഉ​ണ്ടാ​യി​രു​ന്നു. പ​ശ്ചാ​ത്ത​ല സം​ഗീ​തം അ​ട​ക്കം ഉ​ള്ള കാ​ര്യ​ങ്ങ​ൾ കു​ടും​ബാം​ഗ​ങ്ങ​ൾ​ത​ന്നെ ചെ​യ്യ​ണം എ​ന്നാ​യി​രു​ന്നു നി​ബ​ന്ധ​ന.

വീ​ടു​ക​ളി​ലി​രു​ന്ന്​ മൊ​ബൈ​ൽ ഫോ​ണി​ലാ​ണ്​ റെ​ക്കോ​ഡ് ചെ​യ്​​ത​ത്. ‘അനാമിക പ്രകാശി​​െൻറ കവിതയുടെ ആവിഷ്​കാരമാണ്​ ഇൗ നാടകം.ര​ണ്ടാം സ്ഥാ​നം ‘മ​കാ​ള്’​എ​ന്ന നാ​ട​ക​ത്തി​ന്​ ല​ഭി​ച്ചു. മൂ​ന്നാം സ്ഥാ​നം ബ​ഹ്​​റൈ​നി​ലെ നാ​ട​ക​പ്ര​വ​ർ​ത്ത​ക​ൻ കൃ​ഷ്​​ണ​കു​മാ​ർ പ​യ്യ​ന്നൂ​ർ സം​വി​ധാ​നം ചെ​യ്​​ത്​ ദി​നേ​ശ് കു​റ്റി​യി​ലും കു​ടും​ബ​വും അ​ഭി​ന​യി​ച്ച ‘അ​യ​നം’​എ​ന്ന നാ​ട​ക​ത്തി​നു ല​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drama winner
News Summary - drama winner-bahrain
Next Story