Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമിഷൻ വിങ്​സ്​ ഒാഫ്​...

മിഷൻ വിങ്​സ്​ ഒാഫ്​ കംപാഷൻ  സൗജന്യ ടിക്കറ്റിന്​  ഇനിയും അപേക്ഷിക്കാം

text_fields
bookmark_border
മിഷൻ വിങ്​സ്​ ഒാഫ്​ കംപാഷൻ  സൗജന്യ ടിക്കറ്റിന്​  ഇനിയും അപേക്ഷിക്കാം
cancel

മനാമ: കോവിഡ്​ കാരണം പ്രതിസന്ധിയിലായ പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കുന്നതിന്​ ഗൾഫ്​ മാധ്യമവും മീഡിയ വണ്ണും ചേർന്ന്​ ആവിഷ്​കരിച്ച മിഷൻ വിങ്​സ്​ ഒാഫ്​ കംപാഷൻ പദ്ധതിയിലേക്ക്​ അപേക്ഷിക്കാൻ ഇനിയും അവസരം. അർഹരായ ഏതാനും പേർക്ക്​ കൂടി ടിക്കറ്റ്​ ലഭ്യമാക്കും. ഇന്ത്യൻ എംബസിയിൽ രജിസ്​റ്റർ ചെയ്​തവരായിരിക്കണം അപേക്ഷകർ. 

കോവിഡി​നെതുടർന്ന്​ വിവിധ തരത്തിൽ ബുദ്ധിമുട്ട്​ അുനുഭവിക്കുന്നവർക്കാണ്​ അപേക്ഷിക്കാൻ അർഹത. വ്യവസായ പ്രമുഖരുടെയും അഭ്യൂദയകാംക്ഷികളുടെയും സഹകരണത്തോടെ ആരംഭിച്ച പദ്ധതിയുടെ കീഴിൽ ബഹ്​റൈനിൽനിന്ന്​ ഇതുവരെ 79 പേരാണ്​ നാട്ടിലെത്തിയത്​. അർഹരായവർ 3919 6661 എന്ന വാട്​സ്​ആപ്പ്​ നമ്പറിൽ ബന്ധപ്പെടണം.

LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - bahran_bahrain news
Next Story