രാജ്യത്ത്​ വീണ്ടും  മൃഗപ്രദർശനം വരുന്നു

09:20 AM
13/01/2018
രാജ്യത്ത്​ 2014 ൽ നടന്ന മ​ൃഗപ്രദർശന മേളയിൽ നിന്ന്
മനാമ: രാജ്യത്ത്​ നാലുവർഷത്തെ ഇടവേളക്കുശേഷം ഏറ്റവും വലിയ മൃഗപ്രദർശനത്തിന്​ രാജ്യം ഒരുങ്ങുന്നു. ഇതിനായുള്ള ആലോചനായോഗത്തിൽ മുൻസിപ്പാലിറ്റി ​േക്ഷമ, നഗരാസൂത്രണ മന്ത്രി എസാം ഖാലിഫ്​, ഇജാസ് ബഹ്റൈൻ ചീഫ് എക്സിക്യൂട്ടീവ് ശൈഖ ഹെസ്സ ബൻറ്​ ഖലീഫ അൽ ഖലീഫ, പൈക്കോ ഇൻറർനാഷണൽ ബഹ്റൈൻ ചീഫ് എക്സിക്യൂട്ടീവ് ഖാലിദ് ജുമാൻ എന്നിവർ സംബന്​ധിച്ചു. ഇൗ മേഖലയിലെ നി​േക്ഷപകർക്ക്​ പ്രോത്​സാഹനം  കഴിയുന്ന തരത്തിൽ മേള നടത്താനും നി​േഷപകരെ ക്ഷണിക്കാനും തീരുമാനമായി. 2014 ലെ ആഘോഷ പരിപാടികൾ ഏറെ വിത്യസ്​തമായിരുന്നതായും ആയിരങ്ങളെ ആകർഷിച്ചിരുന്നതായും യോഗം വിലയിരുത്തി. 
COMMENTS