Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ൽ ഹി​ദാ​യ മ​ല​യാ​ളം...

അ​ൽ ഹി​ദാ​യ മ​ല​യാ​ളം വി​ങ്​ മെം​ബേ​ഴ്​​സ് മീ​റ്റ്

text_fields
bookmark_border
അ​ൽ ഹി​ദാ​യ മ​ല​യാ​ളം വി​ങ്​ മെം​ബേ​ഴ്​​സ് മീ​റ്റ്
cancel
camera_alt

അ​ൽ ഹി​ദാ​യ മ​ല​യാ​ളം വി​ങ്​ സം​ഘ​ടി​പ്പി​ച്ച മെം​ബേ​ഴ്​​സ് മീ​റ്റി​ൽ​നി​ന്ന്

മ​നാ​മ: അ​ൽ ഹി​ദാ​യ മ​ല​യാ​ളം വി​ങ്​ ഹൂ​റ അ​ൽ റ​യ്യാ​ൻ ഓ​ഫി​സി​ൽ മെം​ബേ​ഴ്​​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ൻ​റ്​ ടി.​പി. അ​ബ്​​ദു​ൽ അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ബ്​​ദു​റ​ഹ്മാ​ൻ ഈ​സ ടൗ​ൺ ഖു​ർ​ആ​ൻ പാ​രാ​യ​ണം നി​ർ​വ​ഹി​ച്ചു. അ​ടു​ത്ത​വ​ർ​ഷ​ത്തെ സം​ഘ​ട​ന ​െത​ര​ഞ്ഞെ​ടു​പ്പ് രീ​തി​ക​ൾ ​െത​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ ഹം​സ ഷാ​രോ​ട്ട​ൺ വി​ശ​ദീ​ക​രി​ച്ചു. ഹി​ദ്ദ്, മ​നാ​മ, ഗു​ദൈ​ബി​യ, ഹൂ​റ, റി​ഫ ഈ​സ ടൗ​ൺ, ഉ​മ്മു​ൽ ഹ​സ്സം, മു​ഹ​റ​ഖ്, സ​ൽ​മാ​നി​യ തു​ട​ങ്ങി​യ യൂ​നി​റ്റു​ക​ളി​ലെ പ്ര​വ​ർ​ത്ത​ക​ർ പ​െ​ങ്ക​ടു​ത്തു. വി​വി​ധ യൂ​നി​റ്റു​ക​ളെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​​ ഹം​സ അ​മേ​ത്, ഹു​സൈ​ൻ, ഷാ​ഫി ന​ന്തി, ഹം​സ റോ​യ​ൽ, യാ​ഖൂ​ബ് ഈ​സ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പു​തി​യ അം​ഗ​ങ്ങ​ൾ യോ​ഗ​ത്തി​ൽ പ​രി​ച​യ​പ്പെ​ടു​ത്തി.

ന​സീ​ർ, ഫ​ഖ്​​റു​ദ്ദീ​ൻ, ല​ത്തീ​ഫ്, ബി​ർ​ഷാ​ദ്, സ​ലാം മൊ​യ്യാ​ദ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക്‌ നേ​തൃ​ത്വം ന​ൽ​കി. അ​ൽ ഹി​ദാ​യ മ​ല​യാ​ളം വി​ങ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗ​ഫൂ​ർ പാ​ടൂ​ർ സ്വാ​ഗ​ത​വും ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി റി​സാ​ൽ മേ​ത്തേ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alhidaya malayalam
News Summary - alhidaya malayalam wing members meet
Next Story