സ​ബ​ർ​മ​തി ക​ൾ​ച​റ​ൽ ഫോ​റം  ചി​ത്ര​ര​ച​ന മ​ത്സ​രം  ന​ാളെ

07:55 AM
10/10/2019
മ​നാ​മ: സ​ബ​ർ​മ​തി ക​ൾ​ച​റ​ൽ ഫോ​റം  ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം മൂ​ന്നു മു​ത​ൽ സ​ൽ​മാ​നി​യ ഇ​ന്ത്യ​ൻ ഡി​ലൈ​റ്റ് റ​സ്​​റ്റാ​റ​ൻ​റി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ചി​ത്ര​ര​ച​ന മ​ത്സ​ര​വും മു​തി​ന്ന​വ​ർ​ക്കാ​യി തീ​റ്റ​മ​ത്സ​ര​വും  ന​ട​ത്തു​ന്നു. നാ​ല് കാ​റ്റ​ഗ​റി​ക​ളാ​യി ന​ട​ത്തു​ന്ന ചി​ത്ര​ര​ച​ന  മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും.  പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ സാം ​സാ​മു​വ​ൽ 3375 08100), ബാ​ബു (3335 9897) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണം. 
 
Loading...
COMMENTS