‘പാ​ഠം ഒ​ന്ന് സി​നി​മ’ ച​ല​ച്ചി​ത്ര ശി​ൽ​പ​ശാ​ല നാളെ

07:54 AM
10/10/2019
മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ ച​ല​ച്ചി​ത്ര​പ്രേ​മി​ക​ളു​ടെ കൂ​ട്ടാ​യ്‌​മ​യാ​യ ‘24 ഫ്രെ​യിം​സ്’ റീ​ഡേ​ഴ്‌​സ്‌ ഫോ​റം അം​ഗ​ങ്ങ​ൾ​ക്കാ​യി ‘പാ​ഠം ഒ​ന്ന് സി​നി​മ’ എ​ന്ന പേ​രി​ൽ ഏ​ക​ദി​ന ച​ല​ച്ചി​ത്ര ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു.
 വെ​ള്ളി​യാ​ഴ്ച ഗ​ഫൂ​ൾ ഐ ​മാ​ക്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ  ന​ട​ക്കു​ന്ന  ശി​ൽ​പ​ശാ​ല​യി​ൽ വി​ദ​ഗ്​​ധ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ച​ന, സം​വി​ധാ​നം, അ​ഭി​ന​യം തു​ട​ങ്ങി​യ​വ പ്ര​തി​പാ​ദി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 33258626, 39205763
 
Loading...
COMMENTS