Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഗാനരചയിതാവ് ബീയാര്‍...

ഗാനരചയിതാവ് ബീയാര്‍ പ്രസാദ് അന്തരിച്ചു

text_fields
bookmark_border
beeyar porasad 098978
cancel

ആ​ല​പ്പു​ഴ: ശ്ര​ദ്ധേ​യ സി​നി​മാ​ഗാ​ന ര​ച​ന​യി​ലൂ​ടെ മ​ല​യാ​ളി മ​ന​സ്സി​ൽ ഇ​ടം നേ​ടി​യ പ്ര​ശ​സ്ത ഗാ​ന​ര​ച​യി​താ​വ് ബീ​യാ​ർ പ്ര​സാ​ദ് (62) അ​ന്ത​രി​ച്ചു. മ​സ്തി​ഷ്കാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ച​ങ്ങ​നാ​ശ്ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ദീ​ർ​ഘ​നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​വി​ടെ​വെ​ച്ച് ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം. മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ നാ​ലു മു​ത​ൽ മ​​ങ്കൊ​മ്പ്​ കോ​ട്ട​ഭാ​ഗം ശി​വ​ശ​ങ്ക​ര​പ്പി​ള്ള ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന്​ വെ​ക്കും. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക്​​ ഒ​ന്നി​ന്​ മ​ങ്കൊ​മ്പി​ലെ വീ​ട്ടു​വ​ള​പ്പി​ൽ. മ​ങ്കൊ​മ്പ് മാ​യാ​സ​ദ​ന​ത്തി​ല്‍ പ​രേ​ത​നാ​യ ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​നാ​ണ്.

ഭ​ര​ത​ന്റെ ‘ച​മ​യം’ ചി​ത്ര​ത്തി​ൽ സ​ഹ സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥ സ​ഹാ​യി​യുമായി പ്ര​വ​ർ​ത്തി​ച്ചു. 2003ൽ ​പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്ത ‘കി​ളി​ച്ചു​ണ്ട​ൻ മാ​മ്പ​ഴം’ എ​ന്ന സി​നി​മ​യു​ടെ ഗാ​ന​ങ്ങ​ൾ ര​ചി​ച്ചാ​ണ് ച​ല​ച്ചി​ത്ര​ഗാ​ന​രം​ഗ​ത്ത് തു​ട​ക്കം. 2004ൽ ​സി​ബി മ​ല​യി​ൽ സം​വി​ധാ​നം ചെ​യ്ത ‘ജ​ലോ​ത്സ​വം’ സി​നി​മ​യി​ലെ ‘കേ​ര​നി​ര​ക​ളാ​ടും ഒ​രു ഹ​രി​ത​ചാ​രു തീ​രം...’ എ​ന്ന ഗാ​നം മ​ല​യാ​ളി​ക​ൾ ഹൃ​ദ​യ​ത്തി​ലേ​റ്റു​വാ​ങ്ങി. കേ​ര​ളീ​യ​ത നി​റ​ഞ്ഞ 10 പാ​ട്ടു​ക​ൾ ആ​കാ​ശ​വാ​ണി തെ​ര​ഞ്ഞെ​ടു​ത്ത​പ്പോ​ൾ ര​ണ്ടാം​സ്ഥാ​ന​ത്ത് ‘കേ​ര നി​ര​ക​ൾ...’ സ്ഥാ​നം പി​ടി​ച്ചു. ഇ​രു​പ​ത്ത​ഞ്ചോ​ളം സി​നി​മ​ക​ള്‍ക്ക് ഗാ​ന​മെ​ഴു​തി.

1993ല്‍ ​സം​ഗീ​ത് ശി​വ​ന്‍റെ സം​വി​ധാ​ന​ത്തി​ല്‍ കു​ട്ടി​ക​ള്‍ക്കു​ള്ള മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള സം​സ്ഥാ​ന പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍ഹ​മാ​യ ‘ജോ​ണി’​ക്ക് തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വു​മെ​ഴു​തി. ‘ത​ട്ടി​ൻ​പു​റ​ത്തെ അ​ച്യു​ത​ൻ’ ആ​ണ് പാ​ട്ടെ​ഴു​തി​യ അ​വ​സാ​ന ചി​ത്രം.

ര​ണ്ടു​വ​ര്‍ഷം മു​മ്പ് വൃ​ക്ക മാ​റ്റി​വെ​ച്ചി​രു​ന്നു. ച​ല​ച്ചി​ത്ര​ങ്ങ​ൾ​ക്കും ആ​ൽ​ബ​ങ്ങ​ൾ​ക്കു​മാ​യി 200ഓ​ളം ഗാ​ന​ങ്ങ​ൾ ര​ചി​ച്ചു. ചാ​ന​ല്‍ അ​വ​താ​ര​ക​നാ​യി 15 വ​ർ​ഷം പ്ര​വ​ർ​ത്തി​ച്ചു. മാ​താ​വ്: പ​രേ​ത​യാ​യ ക​ല്യാ​ണി​ക്കു​ട്ടി​യ​മ്മ. ഭാ​ര്യ: വി​ധു പ്ര​സാ​ദ് (പു​ളി​ങ്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ അം​ഗം). മ​ക്ക​ള്‍: ഇ​ള​പ്ര​സാ​ദ്, ക​വി​പ്ര​സാ​ദ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Beeyar Prasad
News Summary - Beeyar Prasad passed away
Next Story