Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഹോളിവുഡ്​ സംവിധായകൻ...

ഹോളിവുഡ്​ സംവിധായകൻ റോബർട്ട്​ ഡൗണി സീനിയർ അന്തരിച്ചു

text_fields
bookmark_border
ഹോളിവുഡ്​ സംവിധായകൻ റോബർട്ട്​ ഡൗണി സീനിയർ അന്തരിച്ചു
cancel

ന്യൂയോർക്​: പ്രശസ്​ത ഹോളിവുഡ്​ സംവിധായകൻ റോബർട്ട്​ ഡൗണി സീനിയർ അന്തരിച്ചു. 85വയസ്സായിരുന്നു. അഞ്ചുവർഷത്തിലേറെയായി പാർകിൻസൺസ്​ രോഗബാധിതനായിരുന്നു.

നടനും മകനുമായ റോബർട്ട്​ ഡൗണി ജൂനിയർ ആണ്​ ഇൻസ്​റ്റഗ്രാമിലൂടെ മരണവിവരം അറിയിച്ചത്​. ക്ലാസിക്​ ചിത്രമായ പുട്​നി സ്വോപ്​​, ഗ്രീസേഴ്​സ്​ പാലസ്​, ദ ഫാമിലി മാൻ തുടങ്ങിയ ഹോളിവുഡ്​ സിനിമകൾ സംവിധാനം ചെയ്​തു. റോഗേഴ്​സ്​ ഡൗണിയാണ്​ ഭാര്യ. ആലിസൺ ഡൗണി​ മകളും. ബാൾസ്​ ബ്ലഫ്​,നോ മോർ എക്​സ്​ക്യൂസസ്​,പൗണ്ട്​,ബൂഗി നൈറ്റ്​സ്​ എന്നിവയാണ്​ മറ്റ്​ ചിത്രങ്ങൾ. 1936 ജൂൺ 24ന്​ ന്യൂയോർക്കിലാണ്​ ജനനം.

യു.എസ്​ആർമിയിൽ സേവനമനുഷ്​ഠിച്ചതിനു ശേഷമാണ്​ ​െവള്ളിത്തിരയുടെ ലോകത്ത്​ സജീവമാകുന്നത്​. 1961ൽ ബാൾസ്​ ബ്ലഫ്​ എന്നി ഹ്രസ്വചിത്രത്തിലൂടെ സംവിധാന രംഗത്ത്​ അരങ്ങേറി. മൂന്നുതവണ വിവാഹിതനായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Robert Downey Srhollywood director
News Summary - Film director Robert Downey Sr dies at 85
Next Story