Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബസിൽ പണംവച്ച്...

ബസിൽ പണംവച്ച് ചീട്ടുകളി; ആറുപേർ പിടിയിൽ

text_fields
bookmark_border
Playing cards with cash on the bus; Six people were arrested
cancel

കോഴിക്കോട്​: മൊഫ്യുസൽ ബസ്​സ്റ്റാന്‍റിൽ ഓട്ടത്തിന്‍റെ ഇടവേളയിൽ ബസിൽവെച്ച്​ ചീട്ടുകളിച്ച തൊഴിലാളികൾ പിടിയിൽ. 15ഓളം പേരാണ്​ ശനിയാഴ്ച ഉച്ചക്ക്​ 12 മണിയോടെ ചീട്ടുകളിച്ചത്​. ആറു ​പേരാണ്​ പിടിയിലായത്​.


ബസ്​ ജീവനക്കാരായ പ്രജിത്ത്​, ശ്രീലേഷ്​, സുനീഷ്​, വിജേഷ്​ കുമാർ, മിൽഗിത്ത്​ പി മനോജ്​ എന്നിവരെയാണ്​ കസബ പൊലീസ്​ അറസ്റ്റ് ചെയ്തത്. കോഴിക്കോട് -കുറ്റ്യാടി റൂട്ടിൽ ഓടുന്ന കെ.എൽ 56 ഡി 5937 എസ്സാർ ഒമേഗ ബസിലായിരുന്നു ചീട്ടുകളി. പോലിസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 1900 രൂപയും പിടികൂടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:busPlaying cards with money
News Summary - Playing cards with cash on the bus; Six people were arrested
Next Story