Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅട്ടപ്പാടി മധു കേസ് ഈ...

അട്ടപ്പാടി മധു കേസ് ഈ മാസം 21ലേക്ക് മാറ്റി

text_fields
bookmark_border
Attappadi Madhu murder case
cancel
Listen to this Article

മ​ണ്ണാ​ര്‍ക്കാ​ട്: അ​ട്ട​പ്പാ​ടി മ​ധു വ​ധ​ക്കേ​സ് അ​ടു​ത്ത ഘ​ട്ട വി​സ്താ​ര​ത്തി​നാ​യി ഈ ​മാ​സം 21ലേ​ക്ക് മാ​റ്റി. കേ​സ് പ​രി​ഗ​ണി​ക്കു​ന്ന പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ര്‍ഗ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി കെ.​എ​സ്. മ​ധു സ്ഥ​ലം മാ​റി പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് 21ലേ​ക്ക് മാ​റ്റി​യ​ത്. പു​തി​യ ജ​ഡ്ജി വ​ന്ന​തി​ന് ശേ​ഷ​മാ​കും വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ തു​ട​രു​ക. മ​ധു​വി​ന്റെ ഇ​ന്‍ക്വ​സ്റ്റ് ന​ട​ന്ന​തി​ന് സാ​ക്ഷി​ക​ളാ​യ​വ​രു​ടെ വി​സ്താ​ര​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ന​ട​ന്ന​ത്. ഇ​ന്‍ക്വ​സ്റ്റ് സാ​ക്ഷി​ക​ളു​ടെ വി​സ്താ​രം പൂ​ര്‍ത്തി​യാ​യ നി​ല​യി​ലാ​ണ്. ഹൈ​കോ​ട​തി​യു​ടെ ഇ​ട​പെ​ട​ലി​നൊ​പ്പം സ​ര്‍ക്കാ​ര്‍ നി​യ​മി​ച്ച പു​തി​യ പ്രോ​സി​ക്യൂ​ട്ട​റു​മെ​ത്തി​യ​തോ​ടെ​യാ​ണ് നാ​ലു വ​ര്‍ഷം മു​മ്പ് ന​ട​ന്ന മ​ധു കൊ​ല​പാ​ത​ക കേ​സി​ല്‍ കോ​ട​തി ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​യ​ത്.

Show Full Article
TAGS:Madhu murder case
News Summary - Attappadi Madhu case has been shifted to the 21st of this month
Next Story