Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightPSC/UPSCchevron_rightപൊലീസ്...

പൊലീസ് പരീക്ഷയെഴുതിയത് 5.25 ലക്ഷം പേർ

text_fields
bookmark_border
Women-Police-Constable
cancel

തിരുവനന്തപുരം: സിവിൽ പൊലീസ് ഒാഫിസർ, വനിതാ സിവിൽ പൊലീസ് ഒാഫിസർ തസ്തികയിൽ മാറ്റി​െവച്ച പരീക്ഷ ഞായറാഴ്ച നടന്നു. 2203 കേന്ദ്രങ്ങളിൽ 5.25 ലക്ഷം പേരാണ് പരീക്ഷ എഴുതിയത്. ഏറ്റവുംകൂടുതൽ പരീക്ഷാകേന്ദ്രം തിരുവനന്തപുരം ജില്ലയിലായിരുന്നു; 415. ജില്ലയിൽ 1,00,154 പേർ പരീക്ഷ എഴുതി.

ഏറ്റവുംകുറവ് കാസർകോട്ട്​; 58 കേന്ദ്രം. 15,716 പേരാണ് ജില്ലയിൽ പരീക്ഷ എഴുതിയത്​. രണ്ടു തസ്തികക്കും 6,56,058 പേർ അപേക്ഷ നൽകിയിരുന്നെങ്കിലും 1,30,706 പേർ കൺഫർമേഷൻ നൽകിയില്ല. ബാക്കി 5,25,352 പേർക്കാണ് പി.എസ്.സി സൗകര്യം ഒരുക്കിയത്. മേയ് 26ന്​ നടത്താനിരുന്ന പരീക്ഷയാണ് നിപ ബാധയെ തുടർന്ന്​ മാറ്റിയത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pscCareer and Education NewsPolice Constable Exam
News Summary - 5.25 Lakhs Written Police Constable Exam Conducted by PSC -Career and Education News
Next Story