എ​ൻ​ജി​നീ​യ​റി​ങ്​ സ​ർ​വി​സ​സ്​ പ​രീ​ക്ഷ​ക്ക്​ അ​പേ​ക്ഷി​ക്കാം

22:00 PM
27/09/2017

2018ലെ ​ഇ​ന്ത്യ​ൻ എ​ൻ​ജി​നീ​യ​റി​ങ്​ സ​ർ​വി​സ​സ്​ പ​രീ​ക്ഷ​ക്ക്​  അ​പേ​ക്ഷ ക്ഷ​ണി​ച്ചു. താ​ഴെ പ​റ​യു​ന്ന  വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കാ​ണ്​ നി​യ​മ​നം  ന​ട​ക്കു​ക:
കാ​റ്റ​ഗ​റി 1.  സി​വി​ൽ  എ​ൻ​ജി​നീ​യ​റി​ങ്​:
ഗ്രൂ​പ്​​ എ/​ബി  സ​ർ​വി​സ​സ്/​പോ​സ്​​റ്റ്​​സ്​:
i. ഇ​ന്ത്യ​ൻ  റെ​യി​ൽ​വേ  സ​ർ​വി​സ്​ ഒാ​ഫ്​  മെ​ക്കാ​നി​ക്ക​ൽ  എ​ൻ​ജി​നീ​യേ​ഴ്​​സ്​
ii. ഇ​ന്ത്യ​ൻ  റെ​യി​ൽ​വേ സ്​​റ്റോ​ഴ്​​സ്​ സ​ർ​വി​സ്​  (സി​വി​ൽ  എ​ൻ​ജി​നീ​യ​റി​ങ്​  പോ​സ്​​റ്റ്​​സ്)
iii. ഇ​ന്ത്യ​ൻ ഒാ​ർ​ഡ​ന​ൻ​സ്​  ഫാ​ക്​​ട​റീ​സ്​  സ​ർ​വി​സ്​  എ.​ഡ​ബ്ല്യു.​എം/​ജെ.​ടി.​എ​സ്​ (സി​വി​ൽ  എ​ൻ​ജി​നീ​യ​റി​ങ്​  പോ​സ്​​റ്റ്​​സ്)
iv. സെ​ൻ​ട്ര​ൽ  എ​ൻ​ജി​നീ​യ​റി​ങ്​  സ​ർ​വി​സ്​  (റോ​ഡ്​​സ്), ഗ്രൂ​പ്​​  -എ (​സി​വി​ൽ  എ​ൻ​ജി​നീ​യ​റി​ങ്​  പോ​സ്​​റ്റ്​​സ്)
v. സെ​ൻ​ട്ര​ൽ  വാ​ട്ട​ർ  എ​ൻ​ജി​നീ​യ​റി​ങ്​  സ​ർ​വി​സ്​ ഗ്രേ​ഡ്​  എ(​സി​വി​ൽ  എ​ൻ​ജി​നീ​യ​റി​ങ്​  പോ​സ്​​റ്റ്​​സ്)
vi. എ.​ഇ.​ഇ (സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ്​ പോ​സ്​​റ്റ്​​സ്) ഇ​ൻ  ബോ​ർ​ഡ​ർ  റോ​ഡ്​​സ്​  എ​ൻ​ജി​നീ​യ​റി​ങ്​  സ​ർ​വി​സ്​ ഗ്രേ​ഡ്​  എ
vii. ​ഇ​ന്ത്യ​ൻ  ഡി​ഫ​ൻ​സ്​ സ​ർ​വി​സ്​ ഒാ​ഫ്​ എ​ൻ​ജി​നീ​യേ​ഴ്​​സ്​
viii. ഇ​ന്ത്യ​ൻ സ്​​കി​ൽ  ​െഡ​വ​ല​പ്​​മ​െൻറ്​  സ​ർ​വി​സ്​

കാ​റ്റ​ഗ​റി 2.  മെ​ക്കാ​നി​ക്ക​ൽ  എ​ൻ​ജി​നീ​യ​റി​ങ്​
i. ഇ​ന്ത്യ​ൻ  റെ​യി​ൽ​വേ  സ​ർ​വി​സ്​ ഒാ​ഫ്​  മെ​ക്കാ​നി​ക്ക​ൽ  എ​ൻ​ജി​നീ​യേ​ഴ്​​സ്​
ii. ഇ​ന്ത്യ​ൻ  റെ​യി​ൽ​വേ സ്​​റ്റോ​ഴ്​​സ്​ സ​ർ​വി​സ്​  (മെ​ക്കാ​നി​ക്ക​ൽ  എ​ൻ​ജി​നീ​യ​റി​ങ്​ പോ​സ്​​റ്റ്​​സ്)
iii. ഇ​ന്ത്യ​ൻ ഒാ​ർ​ഡ​ന​ൻ​സ്​ ഫാ​ക്​​ട​റീ​സ്​  സ​ർ​വി​സ്​  എ.​ഡ​ബ്ല്യു.​എം/​ജെ.​ടി.​എ​സ്​  (മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്​  പോ​സ്​​റ്റ്​​സ്)
iv. സെ​ൻ​ട്ര​ൽ വാ​ട്ട​ർ എ​ൻ​ജി​നീ​യ​റി​ങ്​ സ​ർ​വി​സ്​ ഗ്രേ​ഡ്​  എ  (​മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്​ പോ​സ്​​റ്റ്​​സ്)
v. എ.​ഇ.​ഇ (മെ​ക്കാ​നി​ക്ക​ൽ  എ​ൻ​ജി​നീ​യ​റി​ങ്​  പോ​സ്​​റ്റ്​​സ്) ഇ​ൻ  ബോ​ർ​ഡ​ർ  റോ​ഡ്​​സ്​  എ​ൻ​ജി​നീ​യ​റി​ങ്​  സ​ർ​വി​സ്​ ഗ്രേ​ഡ്​  എ
vi. ​ഇ​ന്ത്യ​ൻ  ഡി​ഫ​ൻ​സ്​  സ​ർ​വി​സ്​ ഒാ​ഫ്​  എ​ൻ​ജി​നീ​യേ​ഴ്​​സ്​  (മെ​ക്കാ​നി​ക്ക​ൽ  എ​ൻ​ജി​നീ​യ​റി​ങ്​  പോ​സ്​​റ്റ്​​സ്)
vii. എ.​ഇ.​ഇ  ഗ്രേ​ഡ്​ എ  (​മെ​ക്കാ​നി​ക്ക​ൽ  എ​ൻ​ജി​നീ​യ​റി​ങ്​  പോ​സ്​​റ്റ്​​സ്) ഇ​ൻ  ദ ​കോ​ർ​പ്​​സ്​ ഒാ​ഫ്​ ഇ.​എം.​ഇ,  പ്ര​തി​രോ​ധ മ​ന്ത്രാ ല​യം
viii. ഡി​ഫ​ൻ​സ്​  എ​യ​റോ​നോ​ട്ടി​ക്ക​ൽ  ക്വാ​ളി​റ്റി  അ​ഷ്വ​റ​ൻ​സ്​  സ​ർ​വി​സ്​/​എ​സ്.​എ​സ്.​ഒ-II  (മെ​ക്കാ​നി​ക്ക​ൽ)
ix. ​െസ​ൻ​ട്ര​ൽ  പ​വ​ർ  എ​ൻ​ജി​നീ​യ​റി​ങ്​  സ​ർ​വി​സ്​ ഗ്രേ​ഡ്​  എ  (​മെ​ക്കാ​നി​ക്ക​ൽ  എ​ൻ​ജി​നീ​യ​റി​ങ്​  പോ​സ്​​റ്റ്​​സ്)
x. ഇ​ന്ത്യ​ൻ സ്കി​ൽ ​െഡ​വ​ല​പ്െ​മ​ൻ​റ്​ സ​ർ​വി​സ്​
xi. ഇ​ന്ത്യ​ൻ  നേ​വ​ൽ  ആ​മ​മ​െൻറ്​  സ​ർ​വി​സ്​
xii. അ​സി​സ്​​റ്റ​ൻ​റ്​  നേ​വ​ൽ സ്​​റ്റോ​ർ  ഒാ​ഫി​സ​ർ ഗ്രേ​ഡ്​  -I (മെ​ക്കാ​നി​ക്ക​ൽ  എ​ൻ​ജി​നീ​യ​റി​ങ്​  പോ​സ്​​റ്റ്​​സ്) ഇ​ൻ  ഇ​ന്ത്യ​ൻ നേ​വി
xiii. ​സെ​ൻ​ട്ര​ൽ  പ​വ​ർ  എ​ൻ​ജി​നീ​യ​റി​ങ്​  സ​ർ​വി​സ്​ ഗ്രേ​ഡ്​  ബി  (​മെ​ക്കാ​നി​ക്ക​ൽ  എ​ൻ​ജി​നീ​യ​റി​ങ്​  പോ​സ്​​റ്റ്​​സ്) 

കാ​റ്റ​ഗ​റി 3.  ഇ​ല​ക്​​ട്രി​ക്ക​ൽ  എ​ൻ​ജി​നീ​യ​റി​ങ്​:  ഗ്രൂ​പ്​-​എ/​ബി  സ​ർ​വി​സ​സ്​/​പോ​സ്​​റ്റ്​​സ്​: 
i. ഇ​ന്ത്യ​ൻ  റെ​യി​ൽ​വേ  സ​ർ​വി​സ്​ ഒാ​ഫ്​  ഇ​ല​ക്​​ട്രി​ക്ക​ൽ  എ​ൻ​ജി​നീ​യേ​ഴ്​​സ്​
ii. ഇ​ന്ത്യ​ൻ  റെ​യി​ൽ​വേ സ്​​റ്റോ​ഴ്​​സ്​ സ​ർ​വി​സ്​  (ഇ​ല​ക്​​ട്രി​ക്ക​ൽ  എ​ൻ​ജി​നീ​യ​റി​ങ്​  പോ​സ്​​റ്റ്​​സ്)
iii. ഇ​ന്ത്യ​ൻ ഒാ​ർ​ഡ​ന​ൻ​സ്​  ഫാ​ക്​​ട​റീ​സ്​  സ​ർ​വി​സ്​  എ.​ഡ​ബ്ല്യു.​എം/​ജെ.​ടി.​എ​സ്​ (ഇ​ല​ക്​​ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്​  പോ​സ്​​റ്റ്​​സ്)
iv. ഇ​ന്ത്യ​ൻ  ഡി​ഫ​ൻ​സ്​  സ​ർ​വി​സ്​ ഒാ​ഫ്​  എ​ൻ​ജി​നീ​യേ​ഴ്​​സ്​  (ഇ​ല​ക്​​ട്രി​ക്ക​ൽ  എ​ൻ​ജി​നീ​യ​റി​ങ്​  പോ​സ്​​റ്റ്​​സ്)
v. എ.​ഇ.​ഇ ഗ്രേ​ഡ്​  എ (​ഇ​ല​ക്​​ട്രി​ക്ക​ൽ  എ​ൻ​ജി​നീ​യ​റി​ങ്​  പോ​സ്​​റ്റ്​​സ്) ഇ​ൻ  കോ​ർ​പ്​​സ്​ ഒാ​ഫ്​  ഇ.​എം.​ഇ,  പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം
vi. ഡി​ഫ​ൻ​സ്​ എ​യ​​റോ​നോ​ട്ടി​ക്ക​ൽ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ്​ സ​ർ​വി​സ്​/​എ​സ്.​എ​സ്.​ഒ-II (ഇ​ല​ക്​​ട്രി​ക്ക​ൽ)
vii. സെ​ൻ​ട്ര​ൽ പ​വ​ർ എ​ൻ​ജി​നീ​യ​റി​ങ്​ സ​ർ​വി​സ്​ ഗ്രേ​ഡ്​ എ (​ഇ​ല​ക്​​ട്രി​ക്ക​ൽ  എ​ൻ​ജി​നീ​യ​റി​ങ്​  പോ​സ്​​റ്റ്​​സ്) 
viii. ഇ​ന്ത്യ​ൻ സ്​​കി​ൽ ​െഡ​വ​ല​പ്​​മ​െൻറ്​ സ​ർ​വി​സ്​
ix. ഇ​ന്ത്യ​ൻ നേ​വ​ൽ ആ​മ​മ​െൻറ്​ സ​ർ​വി​സ്​
x. അ​സി​സ്​​റ്റ​ൻ​റ്​ നേ​വ​ൽ സ്​​റ്റോ​ർ ഒാ​ഫി​സ​ർ ഗ്രേ​ഡ്​ I (ഇ​ല​ക്​​ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്​  പോ​സ്​​റ്റ്​​സ്) ഇ​ൻ ഇ​ന്ത്യ​ൻ നേ​വി
xi. സെ​ൻ​ട്ര​ൽ പ​വ​ർ എ​ൻ​ജി​നീ​യ​റി​ങ്​ സ​ർ​വി​സ്​ ഗ്രേ​ഡ്​ -ബി (​ഇ​ല​ക്​​ട്രി​ക്ക​ൽ  എ​ൻ​ജി​നീ​യ​റി​ങ്​  പോ​സ്​​റ്റ്​​സ്) 

കാ​റ്റ​ഗ​റി 4.  ഇ​ല​ക്ട്രോ​ണി​ക്​​സ്​  ആ​ൻ​ഡ്​  ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ  എ​ൻ​ജി​നീ​യ​റി​ങ്​: ഗ്രൂ​പ്​​ എ/​ബി സ​ർ​വി​സ​സ്/​പോ​സ്​​റ്റ്​​സ്​
​i. ഇ​ന്ത്യ​ൻ റെ​യി​ൽ​വേ സ​ർ​വി​സ്​ ഒാ​ഫ്​ സി​ഗ്​​ന​ൽ എ​ൻ​ജി​നീ​യേ​ഴ്​​സ്​
ii. ഇ​ന്ത്യ​ൻ റെ​യി​ൽ​വേ സ്​​റ്റോ​ഴ്​​സ്​ സ​ർ​വി​സ്​ (ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ/​ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ എ​ൻ​ജി​നീ​യ​റി​ങ്​ പോ​സ്​​റ്റ്​​സ്)
iii. ഇ​ന്ത്യ​ൻ റേ​ഡി​യോ റെ​ഗു​ലേ​റ്റ​റി സ​ർ​വി​സ്​ ഗ്രേ​ഡ്​ എ
iv. ​ഇ​ന്ത്യ​ൻ ഒാ​ർ​ഡ​ന​ൻ​സ്​ ഫാ​ക്​​ട​റീ​സ്​ സ​ർ​വി​സ്​ എ.​ഡ​ബ്ല്യു.​എം/​ജെ.​ടി.​എ​സ്​ (ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ടെ​ലി​കോം എ​ൻ​ജി​നീ​യ​റി​ങ്​ പോ​സ്​​റ്റ്)
v. എ.​ഇ.​ഇ ഗ്രേ​ഡ്​ എ (​ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ടെ​ലി​കോം എ​ൻ​ജി​നീ​യ​റി​ങ്​ പോ​സ്​​റ്റ്) ഇ​ൻ കോ​പ്​​സ്​ ഒാ​ഫ്​ ഇ.​എം.​ഇ, പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം
vi. ഡി​ഫ​ൻ​സ്​ എ​യ​റോ​നോ​ട്ടി​ക്ക​ൽ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ്​ സ​ർ​വി​സ്​/​എ​സ്.​എ​സ്.​ഒ-II (ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ)
vii. സെ​ൻ​ട്ര​ൽ പ​വ​ർ എ​ൻ​ജി​നീ​യ​റി​ങ്​ സ​ർ​വി​സ​സ്​ ഗ്രേ​ഡ്​ എ(​ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ടെ​ലി​കോം എ​ൻ​ജി​നീ​യ​റി​ങ്​ പോ​സ്​​റ്റ്)
viii. ഇ​ന്ത്യ​ൻ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ സ​ർ​വി​സ്​ ഗ്രേ​ഡ്​ എ
ix. ​ഇ​ന്ത്യ​ൻ സ്​​കി​ൽ ​െഡ​വ​ല​പ്​​മ​െൻറ്​ സ​ർ​വി​സ്​
x. ഇ​ന്ത്യ​ൻ നേ​വ​ൽ ആ​മ​മ​െൻറ്​ സ​ർ​വി​സ്​
xi. അ​സി​സ്​​റ്റ​ൻ​റ്​ നേ​വ​ൽ സ്​​​റ്റോ​ർ ഒാ​ഫി​സ​ർ ഗ്രേ​ഡ്​-I (ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ടെ​ലി​കോം എ​ൻ​ജി​നീ​യ​റി​ങ്​ പോ​സ്​​റ്റ്)  ഇ​ന്ത്യ​ൻ നേ​വി
xii. സെ​ൻ​ട്ര​ൽ പ​വ​ർ എ​ൻ​ജി​നീ​യ​റി​ങ്​ സ​ർ​വി​സ്​ ഗ്രേ​ഡ്​ ബി (​ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ടെ​ലി​കോം എ​ൻ​ജി​നീ​യ​റി​ങ്​ പോ​സ്​​റ്റ്​​സ്)
xiii. ജൂ​നി​യ​ർ ടെ​ലി​കോം ഒാ​ഫി​സ​ർ ഗ്രേ​ഡ്​ ബി

588 ​ത​സ്​​തി​ക​ക​ളി​ലേ​ക്കാ​ണ്​  നി​യ​മ​ന​മു​ണ്ടാ​കു​ക എ​ന്നാ​ണ്​  ക​ണ​ക്കു​കൂ​ട്ട​ൽ. 
യോ​ഗ്യ​ത:  അം​ഗീ​കൃ​ത  എ​ൻ​ജി​നീ​യ​റി​ങ്​  ബി​രു​ദ​മാ​ണ്​  അ​പേ​ക്ഷി​ക്കാ​നു​ള്ള അ​ടി​സ്​​ഥാ​ന യോ​ഗ്യ​ത. 2018  ആ​ഗ​സ്​​റ്റ്​ ഒ​ന്നി​ന്​  21നും 30​നും  ഇ​ട​യി​ൽ  പ്രാ​യ​മു​ള്ള​വ​ർ​ക്ക്​  അ​പേ​ക്ഷി​ക്കാം. 
ഫീ​സ്​: 200  രൂ​പ​യാ​ണ്​  അ​പേ​ക്ഷ​ഫീ​സ്.  വ​നി​ത​ക​ൾ​ക്കും  ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ൾ  നേ​രി​ടു​ന്ന​വ​ർ​ക്കും  പ​ട്ടി​ക​ജാ​തി,  പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ക്കാ​ർ​ക്കും  ഫീ​സി​ല്ല. ഒാ​ൺ​ലൈ​നാ​യി  ഫീ​സ​ട​ക്കാം. 

പ​രീ​ക്ഷ:  പ്രി​ലി​മി​ന​റി  പ​രീ​ക്ഷ 2018  ജ​നു​വ​രി ഏ​ഴി​ന്​  ന​ട​ക്കും.  തി​രു​വ​ന​ന്ത​പു​രം,  കൊ​ച്ചി  എ​ന്നി​വ​യാ​ണ്​  കേ​ര​ള​ത്തി​ലെ  പ്രി​ലി​മി​ന​റി  പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ൾ. മെ​യി​ൻ  പ​രീ​ക്ഷ​ക്ക്  സം​സ്​​ഥാ​ന​ത്ത്​​  തി​രു​വ​ന​ന്ത​പു​രം  മാ​​ത്ര​മാ​ണ്​  കേ​ന്ദ്ര​മാ​യി​ട്ടു​ള്ള​ത്. പ​രീ​ക്ഷ​യി​ൽ  വി​ജ​യി​ക്കു​ന്ന​വ​ർ  വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​േ​ക​ണ്ടി​വ​രും.
www.upsc.gov.in ലൂ​ടെ ഒ​ക്​​ടോ​ബ​ർ 23  വ​രെ  ഒാ​ൺ​ലൈ​നാ​യി  അ​പേ​ക്ഷി​ക്കാം.  സം​ശ​യ​ങ്ങ​ൾ​ക്ക്​  011‐ 23385271/011, 23381125/011, 23098543 എ​ന്നീ  ന​മ്പ​റു​ക​ളി​ൽ  പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ  10 മു​ത​ൽ  അ​ഞ്ചു​വ​രെ  ബ​ന്ധ​പ്പെ​ടാം. 

COMMENTS