എൽ.എൽ.ബി സ്പോട്ട് അലോട്മെന്‍റ് മാറ്റി

18:38 PM
10/08/2019
LLB-course-190819.jpg

തിരുവനന്തപുരം: സംസ്ഥാനത്തെ എൽ.എൽ.ബി ത്രിവത്സര, പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട സ്പോട്ട് അലോട്ട്മെന്‍റ് മാറ്റിവെച്ചു. ഒഴിവുണ്ടായിരുന്ന സീറ്റുകളിലേക്ക് ആഗസ്റ്റ് 13, 14 തീയതികളിൽ നടത്താൻ തീരുമാനിച്ച സ്പോട്ട് അലോട്ട്മെന്‍റാണ് കനത്ത മഴയുടെ സാഹചര്യത്തിൽ മാറ്റിയത്. പുതിയ തീയതി പിന്നീട് അറിയിക്കും. 

Loading...
COMMENTS