Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എൻജിനീയറിങ്; ഉയർന്ന റാങ്കുകാർക്ക് ഇത്തവണയും പ്രിയം കമ്പ്യൂട്ടർ സയൻസ് തന്നെ
text_fieldsbookmark_border
തിരുവനന്തപുരം: എൻജിനീയറിങ് പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചപ്പോൾ ഇത്തവണയും ഡിമാന്‍ഡ് കമ്പ്യൂട്ടർ സയൻസ് ബ്രാഞ്ചിൽ തന്നെ. ഉയർന്ന റാങ്കുകാരിൽ നല്ലൊരു ശതമാനവും ഉയർന്ന ഓപ്ഷനായി കമ്പ്യൂട്ടർ സയൻസാണ് നൽകിയത്. സർക്കാർ, എയ്ഡഡ് കോളജുകളിൽ കമ്പ്യൂട്ടർ സയൻസിൽ സ്റ്റേറ്റ് മെറിറ്റിൽ അലോട്ട്മെന്റ് ലഭിച്ച അവസാന റാങ്ക് 2339 ആണ്. രണ്ടാം സ്ഥാനത്ത് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ബ്രാഞ്ചാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

