കൊള്ള തുടരുന്നു; പെട്രോൾ, ഡീസൽ വില ഇന്നും കൂടി

08:44 AM
16/10/2018
petrol-business news

കോഴിക്കോട്: ഇന്ധനവില ഇന്നും കൂടി. പെട്രോൾ ലിറ്ററിന് 11 പൈസയും ഡീസലിന് 24 പൈസയുമാണ് കൂടിയത്. ഇതോടെ കോഴിക്കോട് പെട്രോളിന് 85.63 രൂപയും ഡീസലിന് 79.83 രൂപയുമായി. 

പെട്രോളിന് 85.07, ഡീസലിന് 79.83 രൂപയുമാണ് തിരുവനന്തപുരത്തെ ഇന്ധനവില. കൊച്ചിയിൽ യഥാക്രമം 84.69 രൂപ, 79.46 രൂപയുമാണ്. 

Loading...
COMMENTS