Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വർണവില പവന് 160 രൂപ കുറഞ്ഞു

text_fields
bookmark_border
gold
cancel

കൊച്ചി: വാരം ആരംഭിച്ചപ്പോൾ സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 27,840 രൂപയിലെത്തി. 3,480 രൂപയാണ് ഒരു ഗ്രാമിന്‍റെ വില.

കഴിഞ്ഞ വാരത്തിൽ പവന് 28,000 രൂപയും ഗ്രാമിന് 3500 രൂപയുമായിരുന്നു വില. ആഗസ്റ്റ് 15 മുതൽ 18 വരെ സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gold Price 19/08/2019 -Business News
Next Story