Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightറബറിന്​ വളമെത്ര; ...

റബറിന്​ വളമെത്ര;  മണ്ണി​െൻറ ഘടന മനസ്സിലാക്കി  പ്ര​േയാഗിക്കാൻ  മൊബൈല്‍ ആപ് 

text_fields
bookmark_border
റബറിന്​ വളമെത്ര;  മണ്ണി​െൻറ ഘടന മനസ്സിലാക്കി  പ്ര​േയാഗിക്കാൻ  മൊബൈല്‍ ആപ് 
cancel
കോ​ട്ട​യം:  മ​ണ്ണി​​​െൻറ  ഫ​ല​പു​ഷ്​​ടി, പ്ര​യോ​ഗി​ക്കേ​ണ്ട വ​ളം, അ​ള​വ് തു​ട​ങ്ങി ക​ർ​ഷ​ക​ർ​ക്ക്​ ത​ല​വേ​ദ​ന​യാ​യി​രു​ന്ന വ​ള​പ്ര​യോ​ഗ​പ്ര​ശ്​​ന​ത്തി​ന്​ ഒ​റ്റ​മൂ​ലി​യു​മാ​യി റ​ബ​ർ ബോ​ർ​ഡ്. ഒ​രോ സ്ഥ​ല​ത്തെ​യും മ​ണ്ണി​​​െൻറ ഘ​ട​ന മ​ന​സ്സി​ലാ​ക്കി റ​ബ​റി​ന്​ വ​ള​പ്ര​േ​യാ​ഗം ന​ട​ത്താ​നു​ള്ള ക​ര്‍ഷ​ക സൗ​ഹൃ​ദ മൊ​ബൈ​ല്‍ ആ​പ്​ റ​ബ​ര്‍ ബോ​ര്‍ഡ് പു​റ​ത്തി​റ​ക്കി. റ​ബ​ര്‍ സോ​യി​ല്‍ ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ സി​സ്​​റ്റം (റ​ബ്‌​സി​സ്) എ​ന്ന പേ​രി​ലാ​ണി​ത്​. ഫ​ല​പു​ഷ്​​ടി പ​രി​ശോ​ധ​ന​ക്ക്​ മ​ണ്ണു​മാ​യി ല​ബോ​റ​ട്ട​റി​ക​ളി​ല്‍ ക​ര്‍ഷ​ക​ര്‍ ക​യ​റി​യി​റ​ങ്ങു​ന്ന​തി​നും ഇ​തോ​ടെ അ​വ​സാ​ന​മാ​കും.
Show Full Article
TAGS:Rubber Soil 
Next Story