പ്രളയാനന്തര കാര്‍ഷിക കേരളത്തിന്​ ഹെല്‍പ്പ് ഡെസ്‌ക്

01:09 AM
15/09/2018
പ്രളയബാധിത മേഖലയില്‍ അനുവര്‍ത്തിക്കാവുന്ന കൃഷിരീതികള്‍, വിളകള്‍, സസ്യസംരക്ഷണ മാര്‍ഗങ്ങള്‍ എന്നിവയെ കുറിച്ച് കര്‍ഷകര്‍ക്കുളള സംശയങ്ങള്‍ ദുരീകരിക്കുന്നതിനും വിദഗ്ദ്ധ ഉപദേശങ്ങള്‍ നല്‍കുന്നതിനുമായി കേരളകാര്‍ഷിക സര്‍വകലാശാലയുടെ നേതൃത്വത്തില്‍ തൃശൂര്‍ മണ്ണുത്തിയിലുളള കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ 24x7 ഹെല്‍പ്പ് ഡെസ്‌ക് സംവിധാനം ആരംഭിച്ചിട്ടുണ്ട്.  ഹെല്‍പ്പ് ഡെസ്‌ക് സെന്ററി​​െൻറ നമ്പര്‍ 9567443673 ആണ്.  ഇതുകൂടാതെ സര്‍വകലാശാലയുടെ വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ചുളള പ്രാദേശിക ഗവേഷണ കേന്ദ്രങ്ങളിലും ഹെല്‍പ്പ്‌ഡെസ്‌ക് സംവിധാനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.  പ്രാദേശിക ഗവേഷണ കേന്ദ്രം, ഫോണ്‍ നമ്പര്‍ എന്നിവ യഥാക്രമം ചുവടെ ചേര്‍ക്കുന്നു. 
 
പ്രാദേശിക ഗവേഷണ കേന്ദ്രം, വെളളായണി      - 0471 2382239 (9447888948)
പ്രാദേശിക ഗവേഷണ കേന്ദ്രം, കുമരകം         -  0481 2524421
പ്രാദേശിക ഗവേഷണ കേന്ദ്രം, കായംകുളം    -  0479 2443404
പ്രാദേശിക ഗവേഷണ കേന്ദ്രം, പട്ടാമ്പി        -  0466 2212275 (9447624591)
പ്രാദേശിക ഗവേഷണ കേന്ദ്രം, അമ്പലവയല്‍    -  04936260561 (9447186158)
പ്രാദേശിക ഗവേഷണ കേന്ദ്രം, പീലിക്കോട്    -  0467 2260632
കൃഷിവിജ്ഞാന കേന്ദ്രം, കൊല്ലം        -  0474 2663599 (9745643733)
കൃഷിവിജ്ഞാന കേന്ദ്രം, കോട്ടയം        -  0481 2523421 (8281750541)
കൃഷിവിജ്ഞാന കേന്ദ്രം, തൃശൂര്‍        -  0487 2375855 (9446319848)
കൃഷിവിജ്ഞാന കേന്ദ്രം, പാലക്കാട്         -  0466 2212279 (9443446661)
കൃഷിവിജ്ഞാന കേന്ദ്രം, മലപ്പുറം        -  0494 2687640 (9895703726)
കൃഷിവിജ്ഞാന കേന്ദ്രം, വയനാട്        -  0493 6260411 (7561806901)
കൃഷിവിജ്ഞാന കേന്ദ്രം, കണ്ണൂര്‍        -  0460 2226087 (9446960736)
Loading...
COMMENTS