Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപ്ര​മു​ഖ നേ​താ​ക്ക​ൾ...

പ്ര​മു​ഖ നേ​താ​ക്ക​ൾ ര​ക്ത​സാ​ക്ഷി​ത്വം വ​രി​ച്ചെ​ന്ന് അ​ൽഖ​സ്സാം ബ്രി​ഗേ​ഡ്

text_fields
bookmark_border
പ്ര​മു​ഖ നേ​താ​ക്ക​ൾ ര​ക്ത​സാ​ക്ഷി​ത്വം വ​രി​ച്ചെ​ന്ന് അ​ൽഖ​സ്സാം ബ്രി​ഗേ​ഡ്
cancel
camera_alt

അ​ഹ്മ​ദ് അ​ൽ ഗ​ൻ​ദൂ​ർ 

ഗ​സ്സ: ഇ​സ്രാ​യേ​ലു​മാ​യു​ള്ള യു​ദ്ധ​ത്തി​ൽ പ്ര​മു​ഖ നേ​താ​ക്ക​ൾ ര​ക്ത​സാ​ക്ഷി​ത്വം വ​രി​ച്ച​താ​യി ഹ​മാ​സി​ന്റെ സൈ​നി​ക വി​ഭാ​ഗ​മാ​യ ഇ​സ്സു​ദ്ദീ​ൻ അ​ൽഖ​സ്സാം ബ്രി​ഗേ​ഡ്.

സൈ​നി​ക കൗ​ൺ​സി​ൽ അം​ഗ​വും വ​ട​ക്ക​ൻ ഗ​സ്സ ക​മാ​ൻ​ഡ​റു​മാ​യ അ​ഹ്മ​ദ് അ​ൽ ഗ​ൻ​ദൂ​ർ, ക​മാ​ൻ​ഡ​ർ​മാ​രാ​യ വാ​ഇ​ൽ റ​ജ​ബ്, റാ​ഫ​ത് സ​ൽ​മാ​ൻ, അ​യ്മ​ൻ സി​യാം എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് സം​ഘ​ട​ന ​ടെ​ലി​ഗ്രാം ചാ​ന​ലി​ലൂ​ടെ അ​റി​യി​ച്ചു.

ഒ​ക്ടോ​ബ​റി​ൽ സൈ​നി​ക കൗ​ൺ​സി​ൽ അം​ഗ​വും സെ​ൻ​ട്ര​ൽ ബ്രി​ഗേ​ഡ് ക​മാ​ൻ​ഡ​റു​മാ​യ അ​യ്മ​ൻ നൗ​ഫ​ലും ഇ​സ്രാ​യേ​ലു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel Palestine ConflictAl Qassam Brigades
News Summary - prominent leaders martyred says Al Qassam Brigades
Next Story