Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2018 5:27 AM GMT Updated On
date_range 1 May 2018 5:27 AM GMTജില്ല ഖാദിയായി കാന്തപുരം ചുമതലയേറ്റു
text_fieldsbookmark_border
മണ്ണാർക്കാട്: ജില്ല സംയുക്ത ഖാദിയായി (എ.പി. വിഭാഗം) കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ചുമതലയേറ്റു. മണ്ണാർക്കാട് നടന്ന ചടങ്ങിലാണ് ജില്ലയിലെ നൂറോളം മഹല്ലുകളുടെ സംയുക്ത ഖാദിയായി അബൂബക്കർ മുസ്ലിയാർ സ്ഥാനമേറ്റത്. സമസ്ത ജില്ല ജനറൽ സെക്രട്ടറി കൊമ്പം മുഹമ്മദ് മുസ്ലിയർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി അധ്യക്ഷത വഹിച്ചു. അലി ബാഫഖി തങ്ങൾ പ്രാർഥന നടത്തി. ഹബീബ് കോയ തങ്ങൾ, കൂറ്റമ്പാറ അബ്ദുറഹിമാൻ ദാരിമി, ഉമ്മർ മദനി, അബ്ദുറഹ്മാൻ ഹാജി, സിദ്ദീഖ് സഖാഫി, മുബാറക് സഖാഫി, മുഹമ്മദ് കുട്ടി, സുലൈമാൻ ചുണ്ടമ്പറ്റ, കുടു അബ്ബാസ് ഹാജി, ഉണ്ണീൻ കുട്ടി സഖാഫി, അബൂബക്കർ അവണകുന്ന്, നാസർ സഖാഫി, റഫീഖ് കൈലിയാട് എന്നിവർ സംസാരിച്ചു. ചടങ്ങിൽ മണ്ണാർക്കാട് സുന്നി സെൻററിെൻറ ഉദ്ഘാടനവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story