Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2018 10:30 AM IST Updated On
date_range 2 Jun 2018 10:30 AM ISTആരോഗ്യ ബോധവത്കരണവും ലഘുലേഖ വിതരണവും
text_fieldsbookmark_border
കോഡൂര്‍: ഒറ്റത്തറ പതിനാലാം വാര്‍ഡില്‍ വൈറല്‍ രോഗങ്ങള്‍, കൊതുകുജന്യ രോഗങ്ങള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയെകുറിച്ച് ബോധവത്കരണവും ലഘുലേഖ വിതരണവും നടത്തി. ചാലാട് അംഗൻവാടിയില്‍ നടന്ന ബോധവത്കരണ പരിപാടി പഞ്ചായത്തംഗം മച്ചിങ്ങല്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. നന്ദിനി ക്ലാസ്സെടുത്തു. ഫാത്തിമ ഊരോതൊടി, ജുമൈലത്ത് മേക്കല്‍, രജനി മൂന്നാംപടിയന്‍, റുബീന കുറ്റിക്കോടന്‍, സുലൈഖ കണ്ണാട്ടി, ഗീത പുത്തരിക്കാട്ട്, സബ്ന കണ്ണാട്ടി എന്നിവര്‍ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story