Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമ​ല​പ്പു​റം പ്ര​സ്...

മ​ല​പ്പു​റം പ്ര​സ് ക്ല​ബ് സു​വ​ർ​ണ ജൂ​ബി​ലി​ക്ക് തു​ട​ക്കം

text_fields
bookmark_border
Malappuram Press club
cancel
camera_alt

മ​ല​പ്പു​റം പ്ര​സ് ക്ല​ബ്​ സു​വ​ര്‍ണ ജൂ​ബി​ലി ഉ​ദ്ഘാ​ട​ന​വും കെ.​എം. ബ​ഷീ​ര്‍ പ്ര​ഥ​മ

മാ​ധ്യ​മ പു​ര​സ്‌​കാ​ര വി​ത​ര​ണ​വും സ്പീ​ക്ക​ര്‍ എം.​ബി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​ല​പ്പു​റം: മ​ല​പ്പു​റം പ്ര​സ് ക്ല​ബി‍​െൻറ സു​വ​ർ​ണ ജൂ​ബി​ലി പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം. സ്പീ​ക്ക​ർ എം.​ബി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സ് ക്ല​ബി‍െൻറ പ്ര​ഥ​മ കെ.​എം. ബ​ഷീ​ർ മാ​ധ്യ​മ പു​ര​സ്കാ​ര​ങ്ങ​ൾ ജി​മ്മി ഫി​ലി​പ്പി​നും സു​നി​ൽ ബേ​ബി​ക്കും അ​ദ്ദേ​ഹം കൈ​മാ​റി. മീ​ഡി​യ ഡ​യ​റ​ക്ട​റി പ്ര​കാ​ശ​നം പി. ​ഉ​ബൈ​ദു​ല്ല എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ൻ​റ് ഷം​സു​ദ്ദീ​ൻ മു​ബാ​റ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ.​പി.​എം. റി​യാ​സ് ആ​മു​ഖ​ഭാ​ഷ​ണം ന​ട​ത്തി.

പു​ര​സ്കാ​ര ജേ​താ​ക്ക​ളെ ട്ര​ഷ​റ​ർ സി.​വി. രാ​ജീ​വ് പ​രി​ച‍യ​പ്പെ​ടു​ത്തി. സ്ഥാ​പ​ക നേ​താ​വും മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ പാ​ലോ​ളി കു​ഞ്ഞി​മു​ഹ​മ്മ​ദ് പ്ര​സ് ക്ല​ബി‍െൻറ 50 കൊ​ല്ല​ത്തെ ച​രി​ത്രം വി​വ​രി​ച്ചു. കെ.​എം. ബ​ഷീ​റി‍െൻറ ഭാ​ര്യ​സ​ഹോ​ദ​ര​ൻ താ​ജു​ദ്ദീ​ൻ ഇ​രി​ങ്ങാ​വൂ​ർ, കെ.​യു.​ഡ​ബ്ല്യൂ.​ജെ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ​സ്. മ​ഹേ​ഷ് കു​മാ​ർ, വി. ​അ​ജ​യ്കു​മാ​ർ, ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി. സ​ന്ദീ​പ്, മു​ൻ സെ​ക്ര​ട്ട​റി സു​രേ​ഷ് എ​ട​പ്പാ​ൾ, നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങാ​യ വി.​പി. നി​സാ​ർ, കെ. ​ഷ​മീ​ർ, അ​ബ്ദു​ൽ ഹ​യ്യ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ദീ​പി​ക ദി​ന​പ​ത്ര​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച 'കു​ട്ട​നാ​ട് വീ​ണ്ടെ​ടു​ക്കാം വീ​ഴ്ച​യി​ല്ലാ​തെ' പ​ര​മ്പ​ര​യാ​ണ് ജി​മ്മി​യെ കെ.​എം. ബ​ഷീ​ർ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​ക്കി​യ​ത്. മീ​ഡി​യ​വ​ൺ സം​പ്രേ​ഷ​ണം ചെ​യ്ത 'തീ​ക്ക​ന​ൽ​ക്ക​ര' പ​രി​പാ​ടി​ക്ക് സു​നി​ലി​നും അ​വാ​ർ​ഡ് ല​ഭി​ച്ചു. 25000 രൂ​പ വീ​ത​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് കെ.​എം. ബ​ഷീ​ർ മാ​ധ്യ​മ പു​ര​സ്കാ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malappuram press club
News Summary - Beginning of the Golden Jubilee Events of the Malappuram Press club
Next Story