Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഓട്ടിസം കുട്ടികളുടെ...

ഓട്ടിസം കുട്ടികളുടെ അമ്മമാർക്ക് വിശ്രമകേന്ദ്രവുമായി കിളിരൂർ ഗവ. യു.പി സ്‌കൂൾ

text_fields
bookmark_border
rest center
cancel
camera_alt

കി​ളി​രൂ​ർ ഗ​വ. യു.​പി സ്‌​കൂ​ളി​ൽ ഓ​ട്ടി​സം കു​ട്ടി​ക​ളു​ടെ അ​മ്മ​മാ​ർ​ക്കാ​യി നി​ർ​മി​ക്കു​ന്ന വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ന്റെ ശി​ലാ​സ്ഥാ​പ​നം

ഏ​റ്റു​മാ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ആ​ര്യ രാ​ജ​ൻ

നി​ർ​വ​ഹി​ക്കു​ന്നു

കോ​ട്ട​യം: ഓ​ട്ടി​സം ബാ​ധി​ത​രാ​യ കു​ട്ടി​ക​ളു​ടെ അ​മ്മ​മാ​ർ​ക്കാ​യി സ്‌​കൂ​ളി​ൽ വി​ശ്ര​മ​കേ​ന്ദ്രം വ​രു​ന്നു. കി​ളി​രൂ​ർ ഗ​വ. യു.​പി സ്‌​കൂ​ളാ​ണ് വി​ശ്ര​മ​കേ​ന്ദ്രം ഒ​രു​ക്കു​ന്ന​ത്. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ 42 കു​ട്ടി​ക​ളാ​ണ് ഇ​വി​ടെ പ​ഠി​ക്കു​ന്ന​ത്. കു​ട്ടി​ക​ളെ സ്‌​കൂ​ളി​ൽ കൊ​ണ്ടു​വി​ട്ട​ശേ​ഷം അ​മ്മ​മാ​ർ​ക്ക് പ​ല​പ്പോ​ഴും സ്‌​കൂ​ളി​ൽ ത​ന്നെ സ​മ​യം ചെ​ല​വ​ഴി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഇ​തു പ​രി​ഗ​ണി​ച്ചാ​ണ് വി​ശ്ര​മ​കേ​ന്ദ്രം ഒ​രു​ക്കു​ന്ന​ത്. സ്വ​യം തൊ​ഴി​ൽ പ​രി​ശീ​ല​ന​ത്തി​നും ഉ​പ​യോ​ഗി​ക്കാ​വു​ന്ന ത​ര​ത്തി​ലാ​ണ്​ വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ന്റെ നി​ർ​മാ​ണം. ഏ​റ്റു​മാ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്റെ 2023-24 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 20 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് നി​ർ​മാ​ണം.

വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ന്റ ശി​ലാ​സ്ഥാ​പ​നം ഏ​റ്റു​മാ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ആ​ര്യ രാ​ജ​ൻ നി​ർ​വ​ഹി​ച്ചു. തി​രു​വാ​ർ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അ​ജ​യ​ൻ കെ. ​മേ​നോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് എ.​എം. ബി​ന്നു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ക​വി​ത ലാ​ലു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജെ​സി നൈ​നാ​ൻ, മേ​ഘ​ല ജോ​സ​ഫ്, ഹെ​ഡ്മി​സ്ട്ര​സ് രാ​ജി കെ. ​ത​ങ്ക​പ്പ​ൻ, പി.​ടി.​എ പ്ര​സി​ഡ​ന്റ് സ​നി​ത അ​നീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mothersrest centerKilirur Govt. UP Schoolautism children
News Summary - Kilirur Govt. UP School With a rest center for mothers of autistic children
Next Story