Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്​...

കു​വൈ​ത്ത്​ അ​മീ​റിന്‍റെ അ​ധി​കാ​രം താ​ൽ​ക്കാ​ലി​ക​മാ​യി കി​രീ​ടാ​വ​കാ​ശി​യെ ഏ​ൽ​പി​ച്ചു

text_fields
bookmark_border
crown prince
cancel
camera_alt

ശൈ​ഖ്​ മി​ശ്​​അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​െൻറ ഭ​ര​ണ​ഘ​ട​ന​പ​ര​മാ​യ അ​ധി​കാ​രം താ​ൽ​ക്കാ​ലി​ക​മാ​യി ഉ​പ അ​മീ​റും കി​രീ​ടാ​വ​കാ​ശി​യു​മാ​യ ശൈ​ഖ്​ മി​ശ്​​അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​നെ ഏ​ൽ​പി​ച്ചു. അ​മീ​രി ഉ​ത്ത​ര​വ്​ പ്ര​കാ​രം ചു​മ​ത​ല കൈ​മാ​റ്റം ന​ട​ന്ന​താ​യി അ​മീ​രി ദി​വാ​ൻ കാ​ര്യ മ​ന്ത്രി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ അ​ബ്​​ദു​ല്ല അ​ൽ മു​ബാ​റ​ക്​ അ​സ്സ​ബാ​ഹാ​ണ്​ അ​റി​യി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crown princepowerTemporarilykuwait emir
News Summary - The power of the Emir of Kuwait is temporarily to crown prince
Next Story