Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമു​ഹ​ബ്ബ​ത്ത്‌...

മു​ഹ​ബ്ബ​ത്ത്‌ ഓ​ണം-​ഈ​ദ്‌ ആ​ഘോ​ഷം

text_fields
bookmark_border
മു​ഹ​ബ്ബ​ത്ത്‌ ഓ​ണം-​ഈ​ദ്‌ ആ​ഘോ​ഷം
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ ക​ലാ​കാ​ര​ന്മാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന കൂ​ട്ടാ​യ്മ​യാ​യ മു​ഹ​ബ്ബ​ത്ത്‌ മൈ​ലാ​ഞ്ചി മൊ​ഞ്ചു​ള്ള ഓ​ണം ആ​ഘോ​ഷി​ച്ചു.
അ​ബ്ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ രാ​വി​ലെ പൂ​ക്ക​ള​മി​ട​ലോ​ടു​കൂ​ടി പ​രി​പാ​ടി തു​ട​ങ്ങി. സ​ദ്യ​യും കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച തി​രു​വാ​തി​ര, നൃ​ത്തം, നാ​ട​ൻ പാ​ട്ടു​ക​ൾ തു​ട​ങ്ങി​യ​വ​യ​ും ആ​ഘോ​ഷ​ത്തി​ന്​ മാ​റ്റു​കൂ​ട്ടി.

വൈ​കീ​ട്ട്‌ ന​ട​ന്ന സാം​സ്കാ​രി​ക ച​ട​ങ്ങി​ൽ പ്ര​സി​ഡ​ൻ​റ്​ നി​യാ​സ്‌ മ​ജീ​ദ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി സ​ത്താ​ർ കു​ന്നി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. വി​നോ​ദ് പെ​രേ​ര, അ​ൻ​സാ​ർ കൊ​ല്ലം, ഖാ​ലി​ദ്‌ മാ​ക്ക്‌, മ​ഹ്​​മൂ​ദ്‌ പെ​രു​മ്പ, അ​ബ്​​ദു​ല്ല ക​ട​വ​ത്ത്‌, സു​ബി, വ​ന​ജ രാ​ജ​ൻ, ര​ജ​നി, സു​മ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​ള​യ​ത്തി​ൽ നാ​ശ​ന​ഷ്​​ടം സം​ഭ​വി​ച്ച കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ൾ​ക്കു​ള്ള ധ​ന സ​ഹാ​യം ട്ര​ഷ​റ​ർ സു​ഹൈ​ൽ ബ​ല്ല സ​ത്താ​ർ കു​ന്നി​ലി​ന്​ കൈ​മാ​റി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​വാ​സ്‌ അ​ലി സ്വാ​ഗ​ത​വും സു​ഹൈ​ൽ ബ​ല്ല ന​ന്ദി​യും പ​റ​ഞ്ഞു. നൗ​ഫ​ൽ, മു​നീ​ർ, റോ​യ്‌ മാ​ത്യു, അ​ഞ്ചു ആ​ൻ​റ​ണി, റ​ഷീ​ദ്‌ മ​ണ്ണാ​ർ​ക്കാ​ട്‌ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഗാ​ന​മേ​ള​യും അ​ര​ങ്ങേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskuwait news
News Summary - kuwait-kuwait news-gulf news
Next Story