കാർഷിക മേഖലക്ക്
ഗോതമ്പ്, അരി സംഭരണം ഊർജിതമാക്കും. ജൈവകൃഷി പ്രോത്സാഹിപ്പിക്കാൻ പ്രത്യേക നയം. കാർഷിക മേഖലയിൽ സ്റ്റാർട്ട്അപ്പുകൾ പ്രോത്സാഹിപ്പിക്കും. എണ്ണക്കുരുക്കളുടെ ഉൽപ്പാദനം വർധിപ്പിക്കും. കർഷകരിൽനിന്ന് വിളകൾ സംഭരിക്കുന്നത് കൂട്ടും.
Update: 2022-02-01 05:53 GMT
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.