തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ സി.പി.എമ്മും സി.പി.ഐയും തമ്മിൽ സംഘർഷം

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ സി.പി.എമ്മും സി.പി.ഐയും തമ്മിൽ സംഘർഷം. സി.പി.ഐയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനം സി.പി.എം പന്തലിന് സമീപം എത്തിയപ്പോഴാണ് വാക്കുതർക്കമുണ്ടായത്. 

Update: 2022-03-28 09:08 GMT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Linked news