ആലപ്പുഴയിൽ വലിയ തോതിൽ എൽ.ഡി.എഫ് മുന്നേറ്റം

ആലപ്പുഴ ചുവപ്പിനൊപ്പം തന്നെയെന്ന സൂചന നൽകി പ്രകടമായ എൽ.ഡി.എഫ് മുന്നേറ്റം കാണിക്കുന്നു. ഇവിടെ ഗ്രാമ പഞ്ചായത്തിൽ എൽ.ഡി.എഫിന് 32 ഉം യു.ഡി.എഫിന് ഒമ്പതുമാണ് ലീഡ്. എൻ.ഡി.എ രണ്ടു സീറ്റിൽ ലീഡ് ചെയ്യുന്നു. ​​േബ്ലാക്കിൽ യഥാക്രമം ആറും രണ്ടും സീറ്റുകളിൽ എൽ.ഡി.എഫും യു.ഡി.എഫും ലീഡ് തുടരുകയാണ്. മുനിസിപ്പാലിറ്റിയിൽ രണ്ടും മൂന്നും സീറ്റുകളിലാണ് ഇരു മുന്നണികളും ലീഡ് ചെയ്യുന്നത്.

Update: 2025-12-13 04:20 GMT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Linked news