തിരുവനന്തപുരം കല്ലറ പഞ്ചായത്തിൽ മിതൃമ്മല വാർഡിൽ... ... തദ്ദേശ തെരഞ്ഞെടുപ്പ് ഒന്നാംഘട്ടം; പോളിങ് ശതമാനം 72ന് മുകളിൽ

തിരുവനന്തപുരം കല്ലറ പഞ്ചായത്തിൽ മിതൃമ്മല വാർഡിൽ യു.ഡി.എഫ്​ സ്​ഥാനാർഥിയുടെ ബൂത്ത്​ ഓഫിസ്​ പൊലീസെത്തി ഒഴിപ്പിച്ചു. പോളിങ്​ സ്​റ്റേഷന്​ അടുത്തായതിനാലാണ് ഓഫിസ്​​ ഒഴിപ്പിച്ചത്​. 

Update: 2020-12-08 04:00 GMT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Linked news