ഡൽഹിക്കെതിരെ മികച്ച തുടക്കവുമായി നീങ്ങിയ മുംബൈ... ... മുംബൈക്ക്​ ആദ്യ വിക്കറ്റ്​ നഷ്​ടം; ഡികോക്ക്​ പുറത്ത്​



ഡൽഹിക്കെതിരെ മികച്ച തുടക്കവുമായി നീങ്ങിയ മുംബൈ ഇന്ത്യൻസിന്​ ആദ്യ വിക്കറ്റ്​ നഷ്​ടം. 20 റൺസുമായി നിന്ന ഡികോക്കിനെ സ്​റ്റോണിസ്​ പുറത്താക്കുകയായിരുന്നു. രോഹിത്​ ശർമയുമായി 45 റൺസി​െൻറ കൂട്ടുകെട്ട്​ ഉയർത്തിയാണ്​ ഡികോക്ക്​ മടങ്ങിയത്​. 




 


Update: 2020-11-10 16:25 GMT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Linked news