Posted On
date_range Updated On
date_range മുംബൈക്ക് ആദ്യ വിക്കറ്റ് നഷ്ടം; ഡികോക്ക് പുറത്ത്
മുംബൈ: ഐ.പി.എൽ കലാശപ്പോരിൽ മുംബൈ ഇന്ത്യൻസിന് ജയിക്കാൻ 157റൺസ്. ആവേശപ്പോരിൽ ഡൽഹി ക്യാപിറ്റൽസ് ഏഴു വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് എടുത്തു.
തുടക്കത്തിലെ വൻ തകർച്ചക്കു ശേഷമായിരുന്നു ഡൽഹി മാന്യമായ സ്കോറിലേക്കെത്തിയത്. ക്യാപ്റ്റൻ ശ്രേയസ് അയ്യരും (65*) പന്തും (56) അർധ സെഞ്ച്വറിയുമായി പൊരുതിയാണ് ഡൽഹിക്കായി രക്ഷാപ്രവർത്തനം നടത്തിയത്.
2020-11-10 21:55 IST
ഡൽഹിക്കെതിരെ മികച്ച തുടക്കവുമായി നീങ്ങിയ മുംബൈ ഇന്ത്യൻസിന് ആദ്യ വിക്കറ്റ് നഷ്ടം. 20 റൺസുമായി നിന്ന ഡികോക്കിനെ സ്റ്റോണിസ് പുറത്താക്കുകയായിരുന്നു. രോഹിത് ശർമയുമായി 45 റൺസിെൻറ കൂട്ടുകെട്ട് ഉയർത്തിയാണ് ഡികോക്ക് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.