ഇതുവരെ എണ്ണിയത്​ 30 ശതമാനം വോട്ടുമാത്രം

വോ​ട്ടെണ്ണൽ തുടങ്ങി നാലുമണിക്കൂർ പിന്നിടു​േമ്പാൾ ബിഹാറിൽ ഇതുവരെ എണ്ണിയത്​ 30 ശതമാനം വോട്ടുമാത്രം. 243 അംഗങ്ങളുള്ള നിയമസഭയിൽ കേവല ഭൂരിപക്ഷവും കടന്ന്​ എൻ.ഡി.എയാണ്​ നിലവിൽ മുന്നിലുള്ളത്​. 122 സീറ്റാണ്​ ഭൂരിപക്ഷത്തിന്​ വേണ്ടത്​. നേരിയ വോട്ടിനാണ്​ മിക്ക മണ്ഡലങ്ങളിലും പാർട്ടികൾ മുന്നിട്ടുനിൽക്കുന്നത്​.

Update: 2020-11-10 07:08 GMT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Linked news