സി.പി.ഐ (എം.എൽ) 13 സീറ്റുകളിൽ മുന്നിൽ

മഹാസഖ്യത്തിൽ ഘടക കക്ഷിയായ  സി.പി.ഐ (എം.എൽ) 13 സീറ്റുകളിൽ മുന്നേറുന്നു. 14 സീറ്റുകളിലാണ്​ ഇവർ മത്സരിക്കുന്നത്​. 2015ൽ 98 സീറ്റിൽ മത്സരിച്ച ഇവർ മൂന്ന്​ സീറ്റിലാണ്​ വിജയിച്ചത്​. 

Update: 2020-11-10 07:23 GMT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Linked news