യു.പിയിൽ ബി.ജെ.പി അഞ്ച്​ സീറ്റിൽ, ഒരു സീറ്റിൽ എസ്​.പിയും സ്വതന്ത്രനും

യു.പിയിൽ ബി.ജെ.പി അഞ്ച്​ സീറ്റിൽ ലീഡ്​ ചെയ്യുന്നു. സമാജ്​വാദി പാർട്ടിയും സ്വതന്ത്രനുമാണ്​ മറ്റ്​ രണ്ടിടങ്ങളിൽ മുന്നേറുന്നത്​.

Update: 2020-11-10 06:37 GMT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Linked news