ദിഗ്​വിജയ സിങ്​ ഇ.വി.എമ്മിനെ ചോദ്യം ചെയ്യുന്നുണ്ടെങ്കിൽ ബി.ജെ.പി വിജയിക്കും- ബി.ജെ.പി മന്ത്രി

‘ബി.ജെ.പിക്ക്​ ഒന്നും നഷ്​ടപ്പെടാനില്ല. ആരാണോ തോൽക്കാൻ ​​േപാകുന്നത്​ അവരോട്​ ചോദിക്കൂ. ഞങ്ങൾക്ക്​ നേട്ടമാണ്​. ദിഗ്​വിജയയുടെ പ്രസ്​താവന കേട്ടൂ. അദ്ദേഹം വോട്ടിങ്​ മെഷീനിനെ ചോദ്യം ചെയ്യുന്നുണ്ടെങ്കിൽ ബി.ജെ.പിയാണ്​ വിജയിക്കാൻ പോകുന്നത്​. ഞങ്ങൾക്ക്​ ഭൂരിപക്ഷം ലഭിക്കാൻ പോകുന്നു. രണ്ട്​ വയോധികൻമാർ (ദിഗ്​വിജയ സിങ്​, കമൽ നാഥ്​) ഡൽഹിയിലേക്ക്​ പോകുന്നു’ - മധ്യപ്രദേശ്​ മന്ത്രിസഭയിൽ അംഗമായ നരോത്തം മിശ്ര പറഞ്ഞു.

Update: 2020-11-10 06:28 GMT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Linked news