ഇടതുപാർട്ടികൾക്കും മുന്നേറ്റം

മഹാസഖ്യത്തിലെ ഇടതുപാർട്ടികൾക്കും മുന്നേറ്റം. 14 സീറ്റുകളിലാണ്​ സി.പി.​െഎ.എം.എൽ, സി.പി.എം, സി.പി.​െഎ സ്​ഥാനാർഥികൾ മുന്നിട്ട്​ നിൽക്കുന്നത്​. സി.പി.​െഎ.എം.എൽ ഒമ്പതു സീറ്റിലും സി.പി.എം മൂന്നെണ്ണത്തിലും സി.പി.​െഎ രണ്ടു സീറ്റിലുമാണ്​ ലീഡ്​ ചെയ്യുന്നത്​. 

Update: 2020-11-10 05:34 GMT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Linked news