ഒന്നും അവസാനിച്ചിട്ടില്ല -ബി.ജെ.പി
ബിഹാറിൽ വോെട്ടടുപ്പ് അവസാനിക്കുന്നതുവരെ പ്രത്യാശയുണ്ടെന്ന് ബി.ജെ.പി െഎ.ടി സെൽ മേധാവി അമിത് മാളവ്യ. രാജ്യമെമ്പാടും ബി.ജെ.പി മികച്ച രീതിയിൽ മുന്നേറുകയാെണന്നും സഖ്യകക്ഷികൾക്കൊപ്പം എക്സിറ്റ് പോളുകൾ പ്രവചിച്ചതിനെക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുന്നുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
Update: 2020-11-10 04:43 GMT
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.