ബാബരി തകർത്തിട്ടില്ലെന്ന്​​ പറയുന്ന പോലെയാണ്​ വിധി, സി.ബി.ഐ അപ്പീൽ പോകണം -ലീഗ്​

ബാബരി മസ്ജിദ് തകർത്ത കേസിൽ ഗൂഢാലോചനക്ക് തെളിവില്ലെന്ന സി.ബി.ഐ പ്രത്യേക കോടതി വിധിക്ക്​​ പിന്നാലെ പ്രതികരണവുമായി മുസ്​ലിം ലീഗ്​. അന്വേഷണ ഏജൻസിതന്നെ അപ്പീൽ പോകണമെന്നും എല്ലാവരും സമാധാനവും മതസൗഹാർദവും കാത്തുസൂക്ഷിക്കണമെന്നും മുസ്​ലിംലീഗ്​ സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ്​ തങ്ങൾ പ്രതികരിച്ചു.

Update: 2020-09-30 08:38 GMT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Linked news