Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sep 2018 5:39 AM GMT Updated On
date_range 2018-09-29T11:09:53+05:30ബസപകടം; മൂന്നു പേർക്ക് പരിക്കേറ്റു
text_fieldsബേപ്പൂർ: മിനിബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ മൂന്നു പേർക്ക് പരിക്കേറ്റു. മാറാട് സ്വദേശികളായ റോഹൻ (9), പഞ്ചമി (19), ശ്രീനു (70) എന്നിവർക്കാണ് പരിക്കേറ്റത്. മാറാട് പ്രിയ ഹോട്ടലിന് സമീപം വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു അപകടം. ഫറോക്ക് -മാറാട് റൂട്ടിലോടുന്ന മലയിൽ മിനിബസാണ് അപകടം വരുത്തിയത്.
Next Story